കെമിക്കൽ സ്റ്റിക്കുകൾക്ക് ബൈ പറയാം; കണ്ണിന്റെ മൊഞ്ചുകൂട്ടാൻ ഇനി വീട്ടിൽ നിർമ്മിച്ച 'കണ്മഷി'
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

കെമിക്കൽ സ്റ്റിക്കുകൾക്ക് ബൈ പറയാം; കണ്ണിന്റെ മൊഞ്ചുകൂട്ടാൻ ഇനി വീട്ടിൽ നിർമ്മിച്ച ‘കണ്മഷി’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 08:21 pm IST
Facebook
Twitter
WhatsAppTelegram

ആഘോഷവേളകളിൽ അണിഞ്ഞൊരുങ്ങി നടക്കാൻ ആഗ്രഹിക്കാത്തവർ ആരുമില്ല. ഒരു മേക്കപ്പും ചെയ്തില്ലെങ്കിലും കണ്ണിൽ കരി വരയ്‌ക്കാതെ പുറത്തിറങ്ങുന്ന പെൺകുട്ടികളില്ല. കാലം മാറിയതിനനുസരിച്ച് കണ്മഷിയുടെയും രൂപവും ഭാവവും മാറി. ഇന്ന് പല പ്രമുഖ ബ്രാൻഡുകളുടെയും കെമിക്കലുകൾ അടങ്ങിയ കാജൽ സ്റ്റിക്കുകൾ വിപണിയിൽ ലഭ്യമാണ്. പലരും ഇതുവാങ്ങി ഉപയോഗിക്കുന്നവരുമാണ്. എന്നാൽ ഈ ദീപാവലിക്ക് വീട്ടിൽ തന്നെ നമുക്ക് ആവശ്യമായ കണ്മഷി നിർമ്മിച്ചാലോ

ആവശ്യമായ വസ്തുക്കൾ

1. നെയ്യ്/കടുകെണ്ണ- 2 ടേബിൾസ്പൂൺ
2. കോട്ടൺ തുണി തിരി -3 എണ്ണം
3. മൺവിളക്ക്
4. സ്റ്റീൽ പ്ലേറ്റ്
5. സ്പൂൺ
6. അരിച്ചെടുക്കാനുള്ള തുണി

തയ്യാറാക്കുന്നതിങ്ങനെ..

മൺവിളക്കിൽ ഏകദേശം മുക്കാൽ ഭാഗം വരെ നെയ്യോ കടുകെണ്ണയോ നിറയ്‌ക്കുക. അതിനുള്ളിലേക്ക് കോട്ടൺ തിരി വയ്‌ക്കുക. തിരി എണ്ണയിൽ നന്നായി കുതിർന്നുവെന്ന് ഉറപ്പാക്കണം. ഇതിനുശേഷം വിളക്ക് കത്തിക്കാം. ആളിക്കത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ സമയത്ത് കരി രൂപപ്പെടാൻ തുടങ്ങും.

ഒരു സ്റ്റീൽ പ്ലേറ്റ് വിളക്കിനുമുകളിൽ പിടിച്ച് ഉയർന്നുവരുന്ന കറുത്ത പുക ശേഖരിക്കണം. 10 -15 മിനിറ്റുകൾക്കുള്ളിൽ പ്ലേറ്റിൽ കറുത്ത നിറത്തിലുള്ള പദാർത്ഥം അടിഞ്ഞുകൂടും. ഇത് ഒരു സ്പൂൺ ഉപയോഗിച്ച് വൃത്തിയുള്ള മറ്റൊരു പാത്രത്തിലേക്ക് മാറ്റണം. ചെറിയ തരികളാണ് ആവശ്യമെങ്കിൽ ഒരു തുണി ഉപയോഗിച്ച് അരിച്ചെടുക്കാം. കണ്മഷി റെഡി ആയിക്കഴിഞ്ഞു. ഇത് വായു കടക്കാത്ത ചെറിയ ഗ്ലാസ് ബൗളിലാക്കി സൂക്ഷിക്കാം. അലർജി ഉണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി കണ്ണിൽ വരുന്നതിന് മുൻപ് കയ്യിലെ ചർമ്മത്തിൽ ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്.

 

Tags: eyesEye MakeupNatural KajalKajal making
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies