ചരിത്രത്തിലെ ഏറ്റവും വലുത്; 2025-27 ബജറ്റ് പ്രഖ്യാപിച്ച് ദുബായ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ചരിത്രത്തിലെ ഏറ്റവും വലുത്; 2025-27 ബജറ്റ് പ്രഖ്യാപിച്ച് ദുബായ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 10:08 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റ് അവതരിപ്പിച്ച് ദുബായ്. 2025-27 സാമ്പത്തിക വർഷത്തേയ്‌ക്കുള്ള 30,200 കോടി ദിർഹത്തിന്റെ ബജറ്റാണ് ദുബായ് പ്രഖ്യാപിച്ചത്. വൻതോതിലുള്ള വളർച്ചയും വികസനവും, അതുവഴി വരുമാനവുമാണ് 2025- 2027 സാമ്പത്തിക വർഷത്തേയ്‌ക്കുള്ള ബജറ്റിന്റെ ലക്ഷ്യം. പൊതു ബജറ്റിന്റെ വിശദാംശങ്ങൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹ മാദ്ധ്യങ്ങളിലൂടെ പങ്കുവച്ചു.

30,200 കോടി ദിർഹം വരവും 27,200 കോടി ദിർഹം ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ആരോഗ്യം, വിദ്യാഭ്യാസം, സ്വദേശികൾക്കുള്ള ഭവനപദ്ധതി, സാമൂഹ്യ ക്ഷേമ പദ്ധതികൾ എന്നിവയ്‌ക്കൊപ്പം റോഡുകളും പാലങ്ങളും നിർമ്മിക്കാനും ഡ്രൈനേജ് സംവിധാനം ശക്തിപ്പെടുത്താനുമാണ് ബജറ്റിൽ മുഖ്യപരിഗണന. പുതിയ വിമാനത്താവളത്തിന്റെ നിർമ്മാണം, ഊർജ്ജ മേഖല എന്നിവയും ചേർന്ന് ബജറ്റിന്റെ 46 ശതമാനം തുകയും വരാനിരിക്കുന്ന വമ്പൻ വികസനത്തിന് തന്നെ ചിലവഴിക്കും. സാമ്പത്തികമായി സുസ്ഥിരത നേടുക, വേഗത്തിലുള്ള വളർച്ച ഇവയാണ് ലക്ഷ്യമിടുന്നത്. സർക്കാർ- സ്വകാര്യമേഖലാ പങ്കാളിത്തം ശക്തിപ്പെടുത്താനും തീരുമാനമുണ്ട്.

4,000 കോടി ദിർഹത്തിന്റെ പദ്ധതികളാണ് സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ പൂർത്തിയാക്കുക. എമിറേറ്റിന്റെ വരുമാനത്തിൽ അടുത്തവർഷം വൻ വർദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത ബജറ്റോടെ വരുമാനത്തിന്റെ 21 ശതമാനം പ്രവർത്തനമിച്ചം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ മാസം ആദ്യം യുഎഇ മന്ത്രിസഭ 2025 ലെ 71.5 ബില്യൻ ദിർഹത്തിന്റെ ബജറ്റിന് അംഗീകാരം നൽകിയിരുന്നു. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് കൂടിയായിരുന്നു.‌‌

Tags: dubaiBudget
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies