വെടിനിർത്തലിന് തയ്യാറാണ്; പക്ഷേ ഇസ്രായേൽ വ്യവസ്ഥകൾ അംഗീകരിക്കണമെന്ന് ഹിസ്ബുള്ള; പ്രതീക്ഷയില്ലാത്ത പ്രതീക്ഷയെന്ന് ലെബനൻ പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വെടിനിർത്തലിന് തയ്യാറാണ്; പക്ഷേ ഇസ്രായേൽ വ്യവസ്ഥകൾ അംഗീകരിക്കണമെന്ന് ഹിസ്ബുള്ള; പ്രതീക്ഷയില്ലാത്ത പ്രതീക്ഷയെന്ന് ലെബനൻ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2024, 12:57 pm IST
FacebookTwitterWhatsAppTelegram

ഇസ്രായേൽ സൈന്യം ആക്രമണം കടുപ്പിച്ചതോടെ വ്യവസ്ഥകളോടെ വെടിനിർത്തിലിന് തയ്യാറെന്ന് ഹിസ്ബുള്ളയുടെ പുതിയ തലവൻ നെയിം ഖാസി. ഇസ്രായേലിന്റെ സുരക്ഷാ കാബിനറ്റ് വെടിനിർത്തൽ സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയാണ് ഹിസ്ബുള്ളയുടെ പ്രതികരണം.

ഇസ്രായേൽ സൈനിക നടപടികളെ ചെറുക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും വെടിനിർത്തലിന് തയ്യാറാണെന്നും നെയിം ഖാസി പറഞ്ഞു. ചർച്ചകളിലൂടെ വെടിനിർത്തിലിനുള്ള സാധ്യതയുണ്ട്. ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്രായേലികൾ തീരുമാനിക്കുകയാണെങ്കിൽ, ഞങ്ങളും അത് അം​ഗീകരിക്കും. എന്നാൽ‌ ചില നിബന്ധനകളും വ്യവസ്ഥകളും അവർ അം​ഗീകരിക്കണമെന്നും അൽ ജദീദിന് നൽകിയ അഭിമുഖത്തിൽ ഹിസ്ബുള്ള തലവൻ പറഞ്ഞു.

ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമെന്നറിയപ്പെടുന്ന കിഴക്കൻ നഗരമായ ബാൽബെക്ക് ലക്ഷ്യമാക്കി ഇസ്രായേൽ സൈന്യം പ്രവർത്തനം ശക്തമാക്കിയിരിക്കുകയാണ്. അടുത്തിടെ ഹിസ്ബുള്ള കമാൻഡർ ഉൾപ്പടെ കൊല്ലപ്പെട്ടിരുന്നു. വ്യോമാക്രമണത്തിൽ‌ ഹസൻ നസ്രള്ള കൊല്ലപ്പെട്ടതോടെയാണ് നയിം ഖാസിം സ്ഥാനമേറ്റെടുത്തത്. താത്കാലിക നിയമനം മാത്രമാണിതെന്നും ഉടൻ തന്നെ വകവരുത്തുമെന്നും സ്ഥാനമേറ്റടുത്തതിന് പിന്നാലെ ഇസ്രായേൽ സൈനിക മേധാവി മുന്നറിയിപ്പ് നൽകിയത്.

പ്രതീക്ഷയില്ലാത്ത പ്രതീക്ഷയെന്നാണ് ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി വെടിനിർത്തൽ സാധ്യതകളെ കുറിച്ച് പ്രതികരിച്ചത്. ഇതിനിടെ ഇസ്രായേൽ സൈന്യം ഹിസ്ബുള്ളയുടെ കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററുകൾ ലക്ഷ്യമിടുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ലെബനനിൽ 1,754 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

Tags: Naim QassemNew Hezbollah chiefoffer is made
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies