ഫാനിടാനും സ്വിച്ച് ഇടാനും മാത്രമല്ല അലക്‌സ; റോക്കറ്റ് ലോഞ്ച് ചെയ്യാനും ഇവൾ കില്ലാടി തന്നെ..; വൈറലായി ദീപാവലി വീഡിയോ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫാനിടാനും സ്വിച്ച് ഇടാനും മാത്രമല്ല അലക്‌സ; റോക്കറ്റ് ലോഞ്ച് ചെയ്യാനും ഇവൾ കില്ലാടി തന്നെ..; വൈറലായി ദീപാവലി വീഡിയോ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2024, 08:05 pm IST
FacebookTwitterWhatsAppTelegram

പടക്കങ്ങൾ പൊട്ടിച്ചും മധുര പലഹാരങ്ങൾ കൈമാറിയും ദീപാവലി ലോകമെമ്പാടും ആഘോഷിക്കുകയാണ്. പൂത്തിരിയും, മത്താപ്പും, പടക്കങ്ങളുമെല്ലാം ദീപാവലി ആഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നു. ഇത്തരം ആഘോഷങ്ങളിൽ ടെക്‌നോളജിയും പങ്കുചേർന്നാൽ എങ്ങനെയിരിക്കും? മോഡേൺ ടെക്‌നോളജി ഓരോരുത്തരുടെയും ജീവിതം എത്രത്തോളം മാറ്റിമറിച്ചു എന്ന് അവകാശപ്പെടുന്ന അടിപൊളി ദീപാവലി വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

ഫാനിടാനും, സ്വിച്ച് ഓണാക്കുന്നതിനും എന്തിനും ഏതിനും ഇന്ന് ഏവരും ആശ്രയിക്കുന്നത് ആമസോൺ പ്രൊഡക്റ്റായ അലക്‌സയെയാണ്. അങ്ങനെയെങ്കിൽ ദീപാവലി റോക്കറ്റ് പൊട്ടിക്കുന്നതിനും അലക്‌സ മുൻപന്തിയിലാണെന്ന് അവകാശപ്പെടുന്ന വീഡിയോയാണിത്. ‘ Mani’sprojectlab’ എന്ന ഇൻസ്റ്റഗ്രാം പേജാണ് അലക്‌സയെ ഉപയോഗിച്ചുള്ള റോക്കറ്റ് ലോഞ്ച് വീഡിയോ പങ്കുവച്ചത്.

വീഡിയോയിൽ ഒരു ബോട്ടിലിൽ റോക്കറ്റ് കുത്തിവച്ചിരിക്കുന്നതും ഇതിൽ നിന്നും വയറുകൾ കണക്ട് ചെയ്ത് അലക്‌സയിലേക്ക് കൊടുത്തിരിക്കുന്നതും കാണാം. തുടർന്ന് ‘ അലക്‌സ ലോഞ്ച് ദ റോക്കറ്റ്’ എന്ന് ഒരാൾ ആജ്ഞാപിക്കുന്നതും വീഡിയോയിൽ കേൾക്കാം. ഇത് കേൾക്കുമ്പോൾ തന്നെ അലക്‌സയും മറുപടി നൽകുന്നു.’ യെസ് ബോസ്, ലോഞ്ചിംഗ് ദി റോക്കറ്റ്’ എന്ന അലക്‌സയുടെ മറുപടിക്ക് ശേഷം റോക്കറ്റ് ആകാശത്തേക്ക് ഉയരുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

 

View this post on Instagram

 

A post shared by Mani’s Projects Lab (@manisprojectslab)

നിമിഷ നേരത്തിനുള്ളിൽ 13 മില്യൺ കാഴ്ചക്കാരെ നേടാൻ വീഡിയോയ്‌ക്ക് സാധിച്ചെങ്കിലും സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോയ്‌ക്ക് ലഭിക്കുന്നത്. ചിലർ ഇതെല്ലാം വ്യാജമാണെന്ന് പറയുമ്പോൾ മറ്റു ചിലർ 99 മിസ്ഡ് കാൾസ് ഫ്രം ഇലോൺ മസ്‌ക് എന്നും അലക്‌സ റോക്ക്ഡ് ഹ്യുമൺ ഷോക്ക്ഡ് എന്നും കുറിച്ചിരുന്നു.

Tags: Deewali CelebrationAlexaLaunching Rocket
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies