എല്ലാ മുസ്ലീം വീടുകളിലും രാമഭക്തി ഉണ്ടായാൽ സമാധാനം വളരും : ഭഗവാൻ ശ്രീരാമദേവന് ആരതി നടത്തി മുസ്ലീം വനിതകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാ മുസ്ലീം വീടുകളിലും രാമഭക്തി ഉണ്ടായാൽ സമാധാനം വളരും : ഭഗവാൻ ശ്രീരാമദേവന് ആരതി നടത്തി മുസ്ലീം വനിതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2024, 09:21 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : ദീപാവലി ദിനത്തിൽ ഭഗവാൻ ശ്രീരാമദേവന് ആരതി നടത്തി മുസ്ലീം വനിതകൾ . വാരണാസിയിലെ ലംഹിയിൽ മുസ്ലീം വിമൻ ഫൗണ്ടേഷൻ അംഗങ്ങളാണ് ശ്രീരാമ ആരതി നടത്തിയത് .രംഗോലി ഉണ്ടാക്കി, ശ്രീരാമന്റെ വിഗ്രഹം പുഷ്പങ്ങളാൽ അലങ്കരിച്ച് ഉറുദുവിൽ എഴുതിയ രാമമന്ത്രം ആലപിച്ചുകൊണ്ടായിരുന്നു ആരതി .

2006 മുതൽ ഇവർ ശ്രീരാമന് ആരതി നടത്തി സാമുദായിക ഐക്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം നൽകുന്നുണ്ട് . പലസ്തീൻ, ഇസ്രായേൽ, ലെബനൻ, സിറിയ, ഉക്രെയ്ൻ, റഷ്യ എന്നീ രാജ്യങ്ങളുടെ തലവൻമാർക്ക് മുസ്ലീം വിമൻ ഫൗണ്ടേഷന്റെ ദേശീയ പ്രസിഡൻറ് നസ്നീൻ അൻസാരി കത്തെഴുതുകയും ശ്രീരാമഭക്തി പ്രചരിപ്പിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

ശ്രീരാമന്റെയും രാമരാജ്യത്തിന്റെയും ആദർശമാണ് സമാധാനം സ്ഥാപിക്കുന്നതിനുള്ള അനിവാര്യമായ വ്യവസ്ഥയെന്ന് മുസ്ലീം വിമൻ ഫൗണ്ടേഷൻ ദേശീയ പ്രസിഡൻ്റ് നസ്‌നീൻ അൻസാരി പറഞ്ഞു. രാമരാജ്യമെന്ന ആശയത്തിന് ജനങ്ങളെ വിവേചനത്തിൽ നിന്ന് മോചിപ്പിക്കാനും എല്ലാവരേയും ആശ്ലേഷിക്കാനും കഴിയും. ഇസ്രായേലും പലസ്തീനും ശ്രീരാമന്റെ പാത പിന്തുടരണം.ഇന്ത്യൻ മുസ്ലീങ്ങൾ എല്ലാവരുടെയും ഇടയിൽ സ്‌നേഹിക്കപ്പെടണമെങ്കിൽ അവരുടെ വീടുകളിൽ ശ്രീരാമന്റെ സ്വഭാവം പഠിപ്പിക്കണം, രാമഭക്തി വളരണം .

ശ്രീരാമൻ ലോകത്തിന്റെ മുഴുവൻ പൂർവ്വികനാണ്. ആ പാത പിന്തുടരുന്നതിലൂടെ മാത്രമേ ഹൃദയങ്ങളിൽ സ്നേഹവും വികാരങ്ങളും വികസിക്കുകയുള്ളൂ. മുസ്ലീം രാജ്യങ്ങളിൽ രാമഭക്തി വ്യാപിച്ചാൽ ലോകം സമാധാനത്തിന്റെ പാതയിൽ സഞ്ചരിക്കുമെന്നും ആരതിയിൽ പങ്കെടുത്തവർ പറയുന്നു.

Tags: Kashiarathy
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies