വായിക്കാനാകില്ല!!​ ​ഗൂ​ഗിളിന് പിഴ 20,000,000,000,000,000,000,000,000,000,000,000 ഡോളർ; ആ​ഗോള GDPയേക്കാൾ വലുത്​
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വായിക്കാനാകില്ല!!​ ​ഗൂ​ഗിളിന് പിഴ 20,000,000,000,000,000,000,000,000,000,000,000 ഡോളർ; ആ​ഗോള GDPയേക്കാൾ വലുത്​

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 01:21 pm IST
FacebookTwitterWhatsAppTelegram

മോസ്കോ: ​ഗൂ​ഗിളിന് വൻ പിഴ ചുമത്തി റഷ്യ. ലോകത്തെ മുഴുവൻ ജിഡിപിയേക്കാൾ വലിയ തുകയാണ് പിഴയായി ചുമത്തിയിരിക്കുന്നത്. റഷ്യൻ മീഡിയ ഔട്ട്ലെറ്റുകളുടെ വീഡിയോകളും ചാനലുകളും യൂട്യൂബിൽ ബ്ലോക്ക് ചെയ്തെന്ന കേസിലാണ് പിഴ. മോസ്കോ കോടതിയുടെ ഉത്തരവ് പ്രകാരം യൂട്യൂബിന്റെ മാതൃകമ്പനിയായ ​ഗൂ​ഗിൾ $20,000,000,000,000,000,000,000,000,000,000,000 തുക റഷ്യക്ക് പിഴയായി നൽകണമെന്നാണ് വിധി.

പതിനേഴ് റഷ്യൻ ടെലിവിഷൻ ചാനലുകളും മറ്റ് മീഡിയ ഔട്ട്ലെറ്റുകളും ആവശ്യപ്പെട്ട നഷ്ടപരിഹാരത്തിന്റെ ആകെ തുകയാണ് കോടതി ഉത്തരവിട്ട ഭീമൻ പിഴ. 2022 മാർച്ചിൽ റഷ്യ നടത്തിയ യുക്രെയ്ൻ അധിനിവേശത്തെ തുടർന്നായിരുന്നു റഷ്യൻ സർക്കാർ സ്‌പോൺസർ ചെയ്യുന്ന മീഡിയകൾക്കും പേജുകൾക്കും ​യൂട്യൂബിൽ ഗൂ​ഗിൾ ഉപരോധം ഏർപ്പെടുത്തിയത്.

ഇതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റഷ്യയിലെ മുൻനിര ചാനലുകളും മറ്റ് മീഡിയ ഔട്ട്ലെറ്റുകളും രം​ഗത്തുവന്നിരുന്നു. തുടർന്നാണ് പിഴയടയ്‌ക്കാൻ കോടതി ഉത്തരവിട്ടത്. മോസ്കോ കോടതിയുടെ ഉത്തരവ് പ്രകാരം ​ഗൂ​ഗിൾ അടയ്‌ക്കേണ്ട തുക ഗൂഗിളിന്റെ 2 ട്രില്യൺ ഡോളർ വിപണി മൂല്യത്തെയും മറികടന്നുവെന്നാണ് പ്രത്യേകത. കൂടാതെ ആഗോള ജിഡിപിയേക്കാൾ വലിയ തുകയാണിത്.

പിഴ അടയ്‌ക്കുന്നതിന് പുറമേ യൂട്യൂബ് ഡിലീറ്റ് ചെയ്തു കളഞ്ഞ റഷ്യൻ ചാനലുകൾ പുനഃസ്ഥാപിക്കണമെന്നും കോടതി ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒമ്പത് മാസത്തെ ഗ്രേസ് പിരീഡിനുള്ളിൽ പിഴ അടയ്‌ക്കുകയും നിർദേശം പാലിക്കുകയും വേണം. അതിൽ പരാജയപ്പെട്ടാൽ, പിഴ ഇരട്ടിയാകും. ദിനംപ്രതി പിഴത്തുക കൂടുകയും ചെയ്തു.

Tags: RussiaGoogleGDPfineRUSSIAN COURT
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies