പ്രഗതി ബാലഭവൻ വാർഷികവും ദീപാവലി കുടുംബ സംഗമവും സംഘടിപ്പിച്ചു; സേവാകീർത്തി പുരസ്‌കാരം ഡോ: എൻ.ആർ മേനോൻ ഏറ്റുവാങ്ങി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രഗതി ബാലഭവൻ വാർഷികവും ദീപാവലി കുടുംബ സംഗമവും സംഘടിപ്പിച്ചു; സേവാകീർത്തി പുരസ്‌കാരം ഡോ: എൻ.ആർ മേനോൻ ഏറ്റുവാങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 01:31 pm IST
Facebook
Twitter
WhatsAppTelegram

കോതമംഗലം; തൃക്കാരിയൂർ പ്രഗതി ബാലഭവന്റെ പന്ത്രണ്ടാമത് വാർഷികാഘോഷവും ദീപാവലി കുടുംബസംഗമവും ഡോ. അലക്‌സാണ്ടർ ജേക്കബ് ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ വളർച്ചയിൽ കുടുംബത്തിന്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്നും മാതൃകാകുടുംബം എന്താണെന്നും അദ്ദേഹം ഉദ്ഘാടനഭാഷണത്തിൽ വിശദീകരിച്ചു.  ബാലഭവൻ കുട്ടികളുടെ ഭജനയോടുകൂടി ആരംഭിച്ച ചടങ്ങുകൾക്ക് സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് അഡ്വ. എം.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. രാഷ്‌ട്രീയ സ്വയംസേവക സംഘം വിഭാഗ് സദ്ഭാവന സംയോജക് കെ.പി. രമേശ് ദീപാവലി സന്ദേശം നൽകി.

സമൂഹത്തിലെ വിവിധ മേഖലകളിൽ മാതൃകാപരമായ സേവന പ്രവർത്തനങ്ങൾ ചെയ്തുവരുന്നവർക്കായി സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റി വർഷംതോറും നൽകി വരുന്ന സേവാകീർത്തി പുരസ്‌കാര സമർപ്പണവും വേദിയെ സമ്പന്നമാക്കി. ദിവ്യാംഗരുടെ അവകാശങ്ങൾക്ക് വേണ്ടി മുന്നണിപോരാളിയായി പ്രവർത്തിക്കുന്ന, പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്ന, കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, സേവന മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ ഡോ. എൻ ആർ മേനോന് (നാരായണൻ രാമൻ മേനോൻ) ആണ് ഈ വർഷത്തെ സേവാ കീർത്തി പുരസ്‌കാരം ലഭിച്ചത്.

സേവാകിരണിന് വേണ്ടി പ്രസിഡന്റ് അഡ്വ. എം.കെ. നാരായണൻ പുരസ്‌കാരം ഡോ. എൻആർ മേനോന് സമർപ്പിച്ചു. സേവാകിരൺ രക്ഷാധികാരി ഇ.എൻ. നാരായണൻ, കെ.എൻ. ജയചന്ദ്രൻ, ശോഭ രാധാകൃഷ്ണൻ, പ്രഗതി ബാലഭവൻ പ്രസിഡന്റ് ശ്രീദേവി മുരളീധരൻ, കെ.കെ. സുരേഷ് എന്നിവർ സംസാരിച്ചു.

സാഹിത്യരംഗത്ത് നിസ്തുല സംഭാവന നൽകി വരുന്ന തൃക്കാരിയൂർ ചക്കുങ്ങൽ മഠം ശശിധരൻ നമ്പ്യാർ, എ. ലീലാവതി എന്നിവരെ യോഗത്തിൽ അനുമോദിച്ചു.

 

Tags: കോതമംഗലംതൃക്കാരിയൂർ പ്രഗതി ബാലഭവൻസേവാകിരൺ ചാരിറ്റബിൾ സൊസൈറ്റിഡോ. എൻ ആർ മേനോന്
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies