വെള്ള പൂശൽ തുടരുന്നു : ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിച്ച കലാപത്തിന്റെ ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ബംഗ്ളാദേശ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വെള്ള പൂശൽ തുടരുന്നു : ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിച്ച കലാപത്തിന്റെ ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ബംഗ്ളാദേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 03:16 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക : ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിച്ച കലാപത്തിനെ വെള്ളപൂശാനുള്ള ശ്രമങ്ങളുമായി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ മുന്നോട്ട്.
2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ നടന്ന കലാപത്തിന്റെ ചരിത്രംരംഗ്‌പൂരിലെ (BRUR) ബീഗം റൊകെയ യൂണിവേഴ്‌സിറ്റിയിലെ ബംഗ്ലാദേശ് സ്റ്റഡീസ് കോഴ്‌സിൽ ഉൾപ്പെടുത്താൻ ഒരുങ്ങുന്നു. ബുധനാഴ്ച ചേർന്ന 49-ാമത് അക്കാദമിക് കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.യൂണിവേഴ്സിറ്റിയിലെ എല്ലാ ഡിപ്പാർട്ട്‌മെൻ്റുകൾക്കുമായുള്ള പൊതു വിഷയമാണ് ബംഗ്ലാദേശ് സ്റ്റഡീസ്.

എല്ലാ ഡിപ്പാർട്ട്‌മെൻ്റുകൾക്കുമുള്ള ബംഗ്ലാദേശ് സ്റ്റഡീസ് കോഴ്‌സിൽ അട്ടിമറിയെക്കുറിച്ചുള്ള പഠനം ഉൾപ്പെടുത്തണമെന്ന് അക്കാദമിക് കൗൺസിലിലെ നിരവധി അംഗങ്ങൾ നിർദ്ദേശിച്ചിരുന്നു. വിശദമായ ചർച്ചയ്‌ക്ക് ശേഷം അടുത്ത വർഷം മുതൽ പാഠ്യപദ്ധതിയിൽ ഇത് ഉൾപ്പെടുത്താൻ കൗൺസിൽ സമവായത്തിലെത്തുകയായിരുന്നു.

വൈസ് ചാൻസലർ പ്രൊഫസർ ഡോ ഷൗക്കത്ത് അലി വെള്ളിയാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചു, വരാനിരിക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ വിഷയത്തിന് അന്തിമ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

“2024 ജൂലൈ-ഓഗസ്റ്റ് വിപ്ലവത്തിന്റെ ചരിത്രം’ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിലൂടെ, വിദ്യാർത്ഥികൾക്ക് സമകാലിക ചരിത്രസംഭവങ്ങൾ പരിചിതമാകുകായും അവർ ദേശീയ ബോധത്തിന്റെയും പോരാട്ടത്തിന്റെയും സത്ത മനസ്സിലാക്കുകായും ചെയ്യുമെന്ന് വൈസ് ചാൻസലർ പ്രൊഫസർ ഡോ ഷൗക്കത്ത് അലി അവകാശപ്പെട്ടു. ഈ പഠനം വിദ്യാർത്ഥികൾക്കിടയിൽ ധാർമ്മിക മൂല്യങ്ങളും നീതിയോടുള്ള ആദരവും സാമൂഹിക ഉത്തരവാദിത്തവും വളർത്തുമെന്നും അദ്ദേഹം പറഞ്ഞു.

അട്ടിമറി ശ്രമത്തിനിടെയുണ്ടായ കലാപത്തിൽ ഇതേ സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം വിദ്യാർത്ഥി അബു സെയ്ദ് കൊല്ലപ്പെട്ടിരുന്നു.

Tags: Bangladesh PM Sheikh haseenaSheikh HaseenaBangladesh Unrest
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies