ക്ഷേത്രങ്ങളും വഖഫ് സ്വത്താക്കി മാറ്റി: കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ഷേത്രങ്ങളും വഖഫ് സ്വത്താക്കി മാറ്റി: കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 04:15 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കർണാടകയിലെ കൃഷിഭൂമിയ്‌ക്കൊപ്പം ഹിന്ദു ക്ഷേത്രങ്ങളും വഖഫ് സ്വത്തായി അടയാളപ്പെടുത്തിയിരിക്കുകയാണെന്ന് കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക ആരോപിച്ചു.

കർഷകരുടെ ഭൂമിയും ക്ഷേത്ര സ്വത്തുക്കളും കൈയേറിയ വഖഫ് ബോർഡിനും സംസ്ഥാന സർക്കാരിനുമെതിരെ നവംബർ നാലിന് വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കർണാടക പ്രതിപക്ഷ നേതാവ് ആർ.അശോക പറഞ്ഞു.

“വിജയപുരയ്‌ക്ക് ശേഷം കോലാറിലെ ക്ഷേത്ര സ്വത്തുക്കൾ വഖഫ് സ്വത്തുക്കളായി അടയാളപ്പെടുത്തുകയാണ്. നാഗമംഗല, ചന്നപട്ടണ, ബെലഗാവി തുടങ്ങിയ സ്ഥലങ്ങളിൽ കർഷകരുടെ ഭൂമി പിടിച്ചെടുക്കാൻ വഖഫ് സ്വത്തായി രേഖപ്പെടുത്തിയിട്ടുണ്ട്, ”അശോക മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“പണ്ട് മുസ്ലീം ഭരണാധികാരികൾ ആക്രമിക്കുകയും ബലപ്രയോഗത്തിലൂടെ അവരുടെ മതത്തെ അടിച്ചേൽപ്പിക്കുകയും ചെയ്തു; കുടകിൽ ടിപ്പു സുൽത്താൻ നിർബന്ധിത മതപരിവർത്തനം നടത്തി, ഇപ്പോൾ സമാനമായ ഭൂമി കൈയേറ്റമാണ് നടക്കുന്നത്. ഇത്തരക്കാരെ മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്തുണയ്‌ക്കുകയാണ്”-അദ്ദേഹം പറഞ്ഞു

വഖഫ് ബോർഡിനെതിരെ കർഷകർ സമരം ചെയ്യുന്നുണ്ട്. ബിജെപി അവരെ പിന്തുണച്ചിട്ടു.ണ്ട്. കർഷകർക്ക് നോട്ടീസ് നൽകിയ ഉദ്യോഗസ്ഥരെ ജയിലിലടക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂമി കയ്യേറ്റക്കാർ മാത്രമല്ല, സർക്കാർ തന്നെയാണ് ഈ ഭൂമി ഔദ്യോഗികമായി കൈവശപ്പെടുത്തുന്നതെന്നും കർഷക സംഘടനകൾ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: KarnatakaR Ashokawakf board
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies