ചുവന്ന മുളകുണ്ടോ? മൂക്കടപ്പിനോട് വിട പറയാം! മൂക്കൊലിപ്പിന് ഈ എണ്ണയിലുണ്ട് പരിഹാരം; ഈ പ്രതിവിധികൾ അറിഞ്ഞിരിക്കാം..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചുവന്ന മുളകുണ്ടോ? മൂക്കടപ്പിനോട് വിട പറയാം! മൂക്കൊലിപ്പിന് ഈ എണ്ണയിലുണ്ട് പരിഹാരം; ഈ പ്രതിവിധികൾ അറിഞ്ഞിരിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 04:29 pm IST
FacebookTwitterWhatsAppTelegram

തണുപ്പായാൽ പിന്നെ മൂക്കടപ്പും ജലദോഷവുമൊക്കെ സാധാരണയാണ്. പെട്ടെന്നുള്ള കാലാവസ്ഥ മാറ്റവും ചിലരിൽ മൂക്കടപ്പും മൂക്കൊലിപ്പുമൊക്കെ വരുത്തുന്നു. അലർജിയുടെ ഭാ​​ഗമായും മൂക്കൊലിപ്പ് വരാം. മൂക്കിന്റെ പാലത്തിലുണ്ടാകുന്ന വീക്കമാണ് മൂക്കടപ്പിന് പിന്നിൽ. ഇത് ചുമയ്‌ക്ക് ജലദോഷതച്തിനും കാരണമാകുന്ന കഫം വർദ്ധിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. പെട്ടെന്നുണ്ടാകുന്ന മൂക്കടപ്പും മൂക്കൊലിപ്പും തടയാൻ പ്രതിവിധികളുമുണ്ട്.. അവയിൽ ചിവത് ഇതാ..

  • അതിരാവിലെ വെളുത്തുള്ളി അല്ലിയോ നീരോ സൂപ്പോ കഴിക്കുന്നത് മൂക്കടപ്പ് അകറ്റാൻ സഹായിക്കും. പ്രശ്നം പൂർണമായും മാറഖും വരെ എല്ലാ ദിവസവും ഇത് ചെയ്യണം.
  • ഇഞ്ചി ഇട്ട ചായ കുടിക്കുന്നത് വീക്കം കുറയ്‌ക്കാനും രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. സൈനസുകൾ വൃത്തിയാക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി, ആൻ്റി വൈറൽ ​ഗുണങ്ങൾ ഇഞ്ചിയിലുണ്ട്.
  • ഭക്ഷണത്തിൽ ചുവന്ന മുളക് ഉപയോ​ഗിക്കുന്നത് മൂക്കൊലിപ്പിനെ തടയുമെന്നാണ് പറയുന്നത്. ഇത് മൂക്കൊലിപ്പ് മാറ്റി, മൂക്ക് തുറക്കുകയും, മൂക്കിൽ അടിഞ്ഞുകൂടിയ കഫം പുറന്തള്ളുകയും ചെയ്യും.
  • യൂക്കാലിപ്റ്റസ് എണ്ണയും മൂക്കൊലിപ്പ് മാറാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ആവി പിടിക്കുന്ന വെള്ളത്തിൽ ചേർക്കുന്നതിന് പുറമേ കോട്ടൻ തുണിയിൽ അൽപമൊഴിച്ച് ശ്വസിക്കാവുന്നതാണ്. തലയണയ്‌ക്കരികിൽ ഇത് വയ്‌ക്കുന്നതും നല്ലതാണ്.
  • ചെറുചൂടുള്ള പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കുക. മഞ്ഞളിൽ‌ അടങ്ങിയിട്ടുള്ള കുർക്കുമിൻ മൂക്കടപ്പ് തടയും. വീക്കം കുറച്ച് നാസികദ്വാരങ്ങളെ ശമിപ്പിക്കും.
  • നാസികദ്വാരത്തിലെ കഫം ഇല്ലാതാക്കാൻ സഹായിക്കുന്നതിലൊന്നാണ് ആപ്പിൾ സിഡർ വിനാ​ഗിരി. ഒരു ​ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ ഒരു ടേബിൾസ്പൂൺ തേൻ ചേർത്ത്, അതിലേക്ക് ആപ്പിൾ സിഡർ വിനാഗിരി രണ്ട് ടേബിൾസ്പൂൺ ചേർത്ത് ദിവസവും കഴിക്കുക.
  • പ്രതിരോധശേഷി വർ‌ദ്ധിപ്പിക്കുന്ന തുളസിയിട്ട് ചായ കുടിക്കുക. ശ്വസന ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.
  • ആവി പിടിക്കുന്നതും മൂക്കൊലിപ്പ് തടയും. നാസികദ്വാരം തുറക്കാൻ ആവി പിടിക്കുന്നത് സഹായിക്കും. ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നതും നല്ലതാണ്.
Tags: Nasal Congestion
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies