"ഖാർ​ഗെയുടെ സ്ഥലവും വഖ്ഫിന് പോയി; പുറത്ത് പറയാനാകാതെ അദ്ദേഹം വീട്ടിലിരുന്ന് കരയുകയാണ്; ഇവിടെ നടക്കുന്നത് വഖ്ഫ് ജിഹാദ്": പ്രൊഫ. സ്റ്റാൻലി സെബാസ്റ്റ്യൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഖാർ​ഗെയുടെ സ്ഥലവും വഖ്ഫിന് പോയി; പുറത്ത് പറയാനാകാതെ അദ്ദേഹം വീട്ടിലിരുന്ന് കരയുകയാണ്; ഇവിടെ നടക്കുന്നത് വഖ്ഫ് ജിഹാദ്”: പ്രൊഫ. സ്റ്റാൻലി സെബാസ്റ്റ്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2024, 11:17 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കോൺ​ഗ്രസ് ദേശിയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ​ഗെയുടെ സ്ഥലത്തിന് പോലും വഖ്ഫ് അവ​കാശം ഉന്നയിച്ചിരിക്കുകയാണ് രാഷ്‌ട്രിയ നിരീക്ഷകൻ പ്രൊഫ. സ്റ്റാൻലി സെബാസ്റ്റ്യൻ. ഖാർ​ഗയുടെ സ്ഥലം വഖ്ഫ് കൊണ്ടു പോയി. ഇക്കാര്യം പുറത്ത് പറയാനാകാതെ ഖാർ​ഗെ വീട്ടിലിരുന്ന് കരയുകയാമെന്നും അദ്ദേഹം പരിഹസിച്ചു. ഇതു പോലെ പല കോൺ​ഗ്രസുകാരുടെയും സ്ഥലം പോയിട്ടുണ്ട്. അവർ ഇത് പുറത്ത് പറയാത്തതാണ്. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇത് വ്യക്തമാകുമെന്നും ജനം ഡിബേറ്റിൽ അദ്ദേഹം പറഞ്ഞു.

വഖ്ഫ് വിഷയത്തിൽ കോൺ​ഗ്രസും കോടതിയും കുറ്റകരമായ മൗനമാണ് പുലർത്തുന്നത്. കാണിച്ച മണ്ടത്തരത്തിനും ജനങ്ങളോട് കാണിച്ച വഞ്ചനയ്‌ക്കും കോൺ​ഗ്രസ് മാപ്പ് പറയണം. ജിഹാദി വഖ്ഫിൽ നിന്ന് രക്ഷിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുമ്പോൾ അതിനെതിരെ കേരളത്തിലെ 140 എംഎൽഎമാരും പ്രമേയം പാസാക്കിയിരിക്കുകയാണ്. ഇതിൽ 30 ഓളം പേർ കൃസ്ത്യനികളാണ്.

പാകിസ്താൻ പോലെ ജിഹാദി രാഷ്‌ട്രമായി ഇന്ത്യയെ മാറ്റാനുള്ള കൃത്യമായ ട്രാപ്പാണ് വഖ്ഫ്. ഇതിന്റെ ആദ്യപടിയായി 2015ൽ കോൺ​​ഗ്രസുകാരും കനയ്യകുമാറും ജെഎൻയുവിൽ കേരൾ മാ​ഗേ ആസാദി എന്ന് വിളിച്ചു. പിന്നാലെ അവൽ മലർ കുന്തിക്കം വിളിയുണ്ടായി. അതിന് പിന്നാലെയാണ് കോൺ​​ഗ്രസിന്റെ പൊന്നോമനയായ ലീ​ഗ് അമ്പല നടയിൽ കെട്ടിത്തൂക്കും പച്ചക്ക് കത്തിക്കുമെന്ന് ഭീഷണി മുഴക്കിയത്. അന്ന് ഹമാസ് കോൺ​ഗ്രസും ഹിസ്ബുള്ള കോൺ​ഗ്രസും മിണ്ടിയില്ല. അതിന് പകരം ഈ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ ഷെയർ ചെയ്തവർക്കെതിരെ കേസെടുത്തു.

കേരളം മുഴുവൻ വഖ്ഫാണ്. ഏതെങ്കിലും കാലത്ത് ഒരു മുസ്ലീം ഭരണാധികാരി ഭരിച്ച് പ്രദേശങ്ങളെല്ലാം ഇന്ന് വഖ്ഫിന്റേതാണ്. മലബാറിൽ ടിപ്പുവും, വാരിയൻ കുന്നന്റെ അൽദൗള നിലനിന്ന പ്രദേശവും ഇവരുടേതാണ്. കോൺ​ഗ്രസ് ഉണ്ടാക്കിയ നിയമം തികച്ചും വിവരക്കേട് നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Tags: malikarjun KhargeWaqf Bill
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies