സുന്ദരിയും സുന്ദരനുമാകാം, ഒറ്റ ജ്യൂസിൽ ഒളിച്ചിരിക്കുന്നത് പലവിധ ​ഗുണങ്ങൾ; ഒന്ന് പരീക്ഷിച്ചാലോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സുന്ദരിയും സുന്ദരനുമാകാം, ഒറ്റ ജ്യൂസിൽ ഒളിച്ചിരിക്കുന്നത് പലവിധ ​ഗുണങ്ങൾ; ഒന്ന് പരീക്ഷിച്ചാലോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 01:19 pm IST
FacebookTwitterWhatsAppTelegram

ശരീരത്തിന് ഉന്മേഷം നൽകുന്നതിനോടൊപ്പം ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിന് അത്യുത്തമമാണ് പഴവർ​ഗങ്ങൾ അടങ്ങിയ ജ്യൂസുകൾ. പല തരത്തിലുള്ള ജ്യൂസ് നമുക്ക് പരിചിതമാണ്. പഴങ്ങളും പാലും ചേർത്തുമൊക്കെയുള്ള വിവിധതരം ജ്യൂസുകൾ നാം പരീക്ഷിക്കാറുണ്ട്. പഴങ്ങൾ മാത്രമല്ല, ചില പച്ചക്കറിയിനങ്ങൾ ഉപയോ​ഗിച്ചും നമുക്ക് സ്വാദിഷ്ടമായ ജ്യൂസ് തയാറാക്കാം. പോഷകഘടകങ്ങളാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. രക്തസമ്മർദ്ദം കുറയ്‌ക്കാനും ദഹനം സു​​ഗമമാക്കാനും ബീറ്റ്റൂട്ട് സഹായിക്കുന്നു. ഡയറ്റ് ചെയ്യുന്നവർക്കും ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കാവുന്നതാണ്.

ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്നു. ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ​ദഹനം സുഖപ്രദമാക്കാനും ബീറ്റ്റൂട്ട് ജ്യൂസ് നല്ലതാണ്. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. ചർമകാന്തി വർദ്ധിപ്പിക്കാനും തൊലിപ്പുറത്തുള്ള പാടുകൾ അകറ്റി ചർമം സുന്ദരമാക്കാനും ബീറ്റ്റൂട്ട് ജ്യൂസ് നല്ലതാണ്. പാലൊഴിച്ച് വേണം ജ്യൂസ് തയാറാക്കാൻ. പഞ്ചസാര കൂടുതൽ ചേർക്കുന്നതും രുചി കൂട്ടും.

ശരീരഭാരം നിയന്ത്രിക്കുന്നതിന് ബീറ്റ്റൂട്ട് ജ്യൂസ് സഹായകമാണെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. ശരീരത്തിലെ വീക്കം ഇല്ലാതാക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഉത്തമമായിരിക്കും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

Tags: juiceNutritionistbeetroot celery
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies