കാക്ക പക നിസ്സാരമല്ല! 17 വർഷം വരെ നിങ്ങളുടെ മുഖം ഓർത്ത് വെക്കും; പിന്നാലെ വന്ന് പ്രതികാരം ചെയ്യും; ഞെട്ടിക്കുന്ന പഠനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

കാക്ക പക നിസ്സാരമല്ല! 17 വർഷം വരെ നിങ്ങളുടെ മുഖം ഓർത്ത് വെക്കും; പിന്നാലെ വന്ന് പ്രതികാരം ചെയ്യും; ഞെട്ടിക്കുന്ന പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 03:32 pm IST
Facebook
Twitter
WhatsAppTelegram

കാലങ്ങളോളം മനസ്സിൽ പകയും പ്രതികാരവും സൂക്ഷിക്കുന്നവരാണ് മനുഷ്യർ. ആനയുടെയും പാമ്പിന്റെയും കാര്യത്തിലും പലപ്പോഴും പക ചേർത്ത് പറയാറുണ്ട്. എന്നാൽ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത, നമ്മുടെ സ്വന്തം കാക്കയ്‌ക്ക് പകയുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. കാക്കയ്‌ക്ക് മനുഷ്യനോട് പക തോന്നിയാൽ 17 വർഷം വരെ അത് ഓർത്ത് വെച്ച് പ്രതികാരം ചെയ്യുമെന്നാണ് ​ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫസർ ജോൺ മാർസ്ലഫിന്റെ ഗവേഷണത്തിന് പിന്നിൽ . 2006-ലാണ് ആദ്യമായി കാക്കയുടെ പ്രതികാരം അദ്ദേഹം പരീക്ഷിച്ചത്. ഇതിനായി ഭൂതത്തിന്റെ മുഖംമൂടി ധരിച്ച് ഏഴ് കാക്കകളെ വലവിരിച്ച് പിടികൂടി.

തുടർന്ന് എളുപ്പം തിരിച്ചറിയാനായി അവയുടെ ചിറകുകൾ പ്രത്യേക അടയാളം രേഖപ്പെടുത്തി വിട്ടയച്ചു. പിന്നീട് മുഖംമൂടി ധരിച്ച് അദ്ദേഹം പുറത്തിറങ്ങുമ്പോൾ കാക്കകൾ പിന്തുടർന്ന് ആക്രമിക്കുന്നത് പതിവായി.

മുഖം മൂടി ധരിക്കുമ്പോഴുള്ള കാക്ക കൂട്ടത്തിന്റെ ആക്രമണം ഏഴു വർഷത്തോളം തുടർന്നു. 2013ന് ശേഷം ആക്രമണം ക്രമേണ കുറഞ്ഞു തുടങ്ങി. 17 വർഷത്തിനുശേഷം ഇത് പൂർണ്ണമായും ഇല്ലാതായി. 2023 സെപ്റ്റംബറിലാണ് കാക്ക പകയ്‌ക്ക് അന്ത്യമായത്. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഗവേഷണം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രൊഫസർ ജോൺ മാർസ്‌ലാഫ്.

 

Tags: crowrevenge
Share
Tweet
SendShare

More News from this section

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies