ഫൗണ്ടൻ പുനരുദ്ധാരണത്തിൽ അഴിമതി: ആലുവ നഗരസഭാ ചെയർമാൻ രാജിവെക്കണമെന്ന് ബിജെപി; പ്രതിഷേധം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫൗണ്ടൻ പുനരുദ്ധാരണത്തിൽ അഴിമതി: ആലുവ നഗരസഭാ ചെയർമാൻ രാജിവെക്കണമെന്ന് ബിജെപി; പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 04:34 pm IST
FacebookTwitterWhatsAppTelegram

ആലുവ: ആലുവ നഗരസഭയിൽ ഫൗണ്ടൻ പുനരുദ്ധാരണത്തിന്റെ പേരിൽ വൻ അഴിമതി. സിഎസ്ആർ ഫണ്ട് തിരിമറി നടത്തിയാണ് ലക്ഷങ്ങളുടെ അഴിമതി. സംഭവത്തിൽ ആലുവ മുനിസിപ്പൽ ചെയർമാൻ എംഒ ജോണും ഭരണകക്ഷികളും രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധ മാർച്ച് നടത്തി.

ആലുവ നഗരസഭാ സമുച്ചയത്തിൽ 2021 ആഗസ്റ്റിൽ പുനരുദ്ധാരണം നടത്തി ഉദ്ഘാടനം ചെയ്ത ഫൗണ്ടന്റെ പേരിൽ സിഎംആർഎൽ കമ്പനിയിൽ നിന്നും 7.5 ലക്ഷം രൂപ നഗരസഭയുടെ പേരിൽ വാങ്ങിയാണ് അഴിമതി നടത്തിയത്. ഫൗണ്ടന്റെ മൊത്തം ചിലവ് 7 ലക്ഷം രൂപ ധനകാര്യ കമ്മീഷൻ ഗ്രാന്റ് മുഖേനയാണ്. ഈ പദ്ധതിക്കായി നഗരസഭാ കൗൺസിലോ എഞ്ചിനീയറിംഗ് വിഭാഗമോ അറിയാതെ 7.5 ലക്ഷം രൂപ സിഎംആർഎല്ലിൽ നിന്നും സിഎസ്ആർഫണ്ട് എന്ന പേരിൽ കൈപ്പറ്റുകയായിരുന്നു. ഇതിന്റെ രേഖകൾ സഹിതം ബിജെപി പുറത്തുവിട്ടു.

കരാറുകാരനുമായി ചേർന്ന് വൻ സാമ്പത്തിക തട്ടിപ്പു നടത്തിയ ചെയർമാൻ എം ഓ ജോൺ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു ബിജെപിയുടെ പ്രതിഷേധ മാർച്ച്. ബിജെപി മുനിസിപ്പൽ പ്രസിഡന്റ് ആർ പത്മകുമാർ നയിച്ച മാർച്ച് നഗരസഭാ കവാടത്തിൽ പൊലീസ് തടഞ്ഞു.

തുടർന്ന് നടന്ന പ്രതിഷേധ സമരം ബിജെപി ജില്ലാ സെൽ കോർഡിനേറ്റർ എം എം ഉല്ലാസ് കുമാർ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ സെന്തിൽകുമാർ, സംസ്ഥാനകമ്മിറ്റി അംഗം ലത ഗംഗാധരൻ, സംസ്ഥാന കൗൺസിൽ അംഗം എം എൻ ഗോപി, ജനറൽ സെക്രട്ടറി കെ ആർ രജി, കൗൺസിലർമാരായ എൻ ശ്രീകാന്ത്, ഇന്ദിര ദേവി നേതാക്കളായ എ സി സന്തോഷ് കുമാർ, രമണൻ ചേലക്കുന്ന്, ഇല്ലിയാസ് അലി, എൻ അനിൽകുമാർ, എൻ വി രത്‌നകുമാർ, ശ്രീവിദ്യ ബൈജു തുടങ്ങിയവർ സംസാരിച്ചു.

Tags: BJPProtestProtest MarchFinancial irregularitiesfund scamFoundain scamAluva Muncipal corporation
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies