"ചീട്ടുകളിച്ച് ആ സിനിമയ്ക്ക് കിട്ടിയ ക്യാഷ് എല്ലാം കളഞ്ഞു; അവസാനം കഞ്ഞി കുടിക്കാൻ പൊള്ളാച്ചിയിൽ നിന്ന് ഒരു ചാക്ക് അരിയും വാങ്ങിയാണ് വന്നത്"
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“ചീട്ടുകളിച്ച് ആ സിനിമയ്‌ക്ക് കിട്ടിയ ക്യാഷ് എല്ലാം കളഞ്ഞു; അവസാനം കഞ്ഞി കുടിക്കാൻ പൊള്ളാച്ചിയിൽ നിന്ന് ഒരു ചാക്ക് അരിയും വാങ്ങിയാണ് വന്നത്”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 10:55 am IST
FacebookTwitterWhatsAppTelegram

സലിം കുമാർ ആദ്യമായി മുഴുനീള വേഷം അവതരിപ്പിച്ച ചിത്രമാണ് തെങ്കാശി പട്ടണം. ആദ്യം ചെറിയ ഒരു വേഷത്തിലേക്കാണ് സലിം കുമാറിനെ വിളിക്കുന്നത്. എന്നാൽ കുതിരവണ്ടിക്കാരനായി അഭിനയിക്കേണ്ടിയിരുന്ന നടൻ മറ്റു ചിത്രങ്ങളുടെ തിരക്കിലായപ്പോൾ ചിത്രത്തിൽ നിന്നു പിന്മാറി. അതോടെ ഇന്ദ്രൻസിന്റെ ആ വേഷവും കൂടി സലിം കുമാറിന്റെ കഥാപാത്രത്തിനൊപ്പം വിളക്കി ചേർത്ത്, ആ കഥാപാത്രത്തെ ഒരു മുഴുനീള വേഷമാക്കി മാറ്റുകയായിരുന്നു. അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സലീം കുമാർ തെങ്കാശിക്കാലം വീണ്ടും ഓർത്തെടുത്തത്.

” സുരേഷ് ഗോപി ചിത്രം സത്യമേവ ജയതേയിലെ അഭിനയം കണ്ടാണ് തെങ്കാശിപ്പട്ടണത്തിലേയ്‌ക്കുള്ള വിളി വന്നത്. ലാൽ ക്രിയേഷന്റെ എല്ലാം പടങ്ങളും ഒരു എക്സ്കഷൻ മൂഡുള്ളവയാണ്. കല്യാണരാമനായാലും തൊമ്മനും മക്കളായും എല്ലാം അങ്ങനെ തന്നെയാണ്. വൈഫിനെയും മക്കളേയും ഷൂട്ടിന് കൊണ്ടു പോകുന്നതും ഇവരുടെ ലൊക്കേഷനിൽ മാത്രമാണ്. ഷൂട്ടിം​ഗിനെക്കാൾ പുറത്ത് നടക്കുന്ന കാര്യങ്ങൾക്കാണ് ഞങ്ങൾ  പ്രാധാന്യം നൽകിയിരുന്നത്. ചീട്ട് കളിയുടെ ഇടയിൽ ഷൂട്ട് ചെയ്ത സിനിമയാണ് തെങ്കാശിപ്പട്ടണം.

അന്നുവരെ കിട്ടിയതിൽ ഏറ്റവും കൂടുതൽ പ്രതിഫലം കിട്ടിയ സിനിമയായിരുന്നു അത്. പക്ഷെ എനിക്ക് കിട്ടിയ കാശ് മുഴുവൻ ഞാൻ ചീട്ട് കളിച്ച് തീർത്തു. എനിക്കാണെങ്കിൽ കളിക്കാനും അറിയില്ല. വീട്ടിലെത്തിയാൽ കഞ്ഞികുടിക്കണമല്ലോ, അതുകൊണ്ട് അവസാനം തിരിച്ച് വരുമ്പോൾ പൊള്ളാച്ചിയിൽ നിന്ന് ഒരുചാക്ക് അരി വാങ്ങിയാണ് വന്നത്, സലീം കുമാർ പറഞ്ഞു.

Tags: actorSalim Kumar
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

‘തളിരോമലേ…’ ഹൃദയം തൊട്ട് ചിത്രയുടെ ശബ്ദം; ‘തുടക്കം’ സിനിമയിലെ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

38 വർഷത്തിന് ശേഷം പ്രിയദർശന്റെ സംവിധാനത്തിൽ ലിസി വീണ്ടും; പരസ്യത്തിലൂടെ ക്യാമറയ്‌ക്ക് മുന്നിലേക്ക് ഗംഭീര തിരിച്ചുവരവ്; ഒപ്പം കല്യാണിയും

നന്ദനത്തിലെ ഉണ്ണിയേട്ടന് 50ൽ മാംഗല്യം; അരവിന്ദ് ആകാശ് വിവാഹിതനായി; ജീവിതസഖിയായി മലേഷ്യൻ തമിഴ് യുവതി

വർഗീയ അധിക്ഷേപം നടത്തിയെന്ന അൻസിബ ഹസന്റെ പരാതി: നടൻ ടിനി ടോമിനെതിരെ കേസെടുത്ത് കടവന്ത്ര പോലീസ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies