‘അമ്മയുടെ ഒരു മകനായിട്ട് എന്റെ മരണം വരെ ജീവിക്കണമെന്നാണ് ആഗ്രഹം; ഇരുട്ടിൽ നിന്നിരുന്ന എന്നെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നത് അമൃതാനന്ദമയി’
ഇരുട്ടിൽ നിന്നിരുന്ന തന്നെയും കുടുംബത്തെയും വെളിച്ചത്തിലേക്ക് കൊണ്ടുവന്നത് മാതാ അമൃതാനന്ദമയിയെന്ന് നടൻ സലിം കുമാർ. ജീവിതത്തിൽ പ്രയാസം വരുമ്പോഴോക്കെ അമ്മയെ കാണാൻ പോകുന്നത് പതിവാണെന്നും സലീം കുമാർ ...














