'ചെകുത്താന്റെ വചനങ്ങൾ' ഇനി ഇന്ത്യയിൽ ലഭ്യമാകും; ഉത്തരവുമായി ഹൈക്കോടതി; റുഷ്ദിയുടെ കണ്ണെടുത്ത വിവാദപുസ്തകത്തിന്റെ നിരോധനം നീക്കി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ചെകുത്താന്റെ വചനങ്ങൾ’ ഇനി ഇന്ത്യയിൽ ലഭ്യമാകും; ഉത്തരവുമായി ഹൈക്കോടതി; റുഷ്ദിയുടെ കണ്ണെടുത്ത വിവാദപുസ്തകത്തിന്റെ നിരോധനം നീക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 10:04 pm IST
Facebook
Twitter
WhatsAppTelegram

പ്രമുഖ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ വിവാദ നോവലായ ‘ചെകുത്താന്റെ വചനങ്ങൾ’ക്ക് (Satanic Verses) ഇന്ത്യയിൽ ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി നിരോധനം നീക്കി. ഡൽഹി ഹൈക്കോടതിയുടേതാണ് നടപടി. ജസ്റ്റിസ് ലേഖ പള്ളി അദ്ധ്യക്ഷയായ ബെഞ്ചിന്റേതാണ് തീരുമാനം. ഇറക്കുമതി നിരോധിച്ച തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹർജിയിലെ നടപടികൾ ഡൽഹി ഹൈക്കോടതി തീർപ്പാക്കി. ഹർജിയുമായി ബന്ധപ്പെട്ട് പ്രസക്തമായ വിജ്ഞാപനങ്ങൾ ഹാജരാക്കാൻ അധികൃതർക്ക് കഴിയാത്തതിനാൽ നിരോധനത്തിന് ഇനി പ്രസക്തിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

1988 ഒക്ടോബർ അഞ്ചിന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് പുറത്തിറക്കിയ വിജ്ഞാപനം കാരണം തനിക്ക് പുസ്തകം ഇറക്കുമതി ചെയ്യാൻ കഴിയുന്നില്ലെന്നായിരുന്നു ഹർജിക്കാരനായ സന്ദീപൻ ഖാൻ കോടതിയെ അറിയിച്ചത്. കസ്റ്റംസ് ആക്‌ട് പ്രകാരം പുസ്തകത്തിന്റെ ഇറക്കുമതി നിരോധിച്ചുകൊണ്ടുള്ള ഈ വിജ്ഞാപനം നിലവിലെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലും ബന്ധപ്പെട്ട അധികാരികളിലും ലഭ്യമല്ലെന്നും ഹർജിയിൽ പറയുന്നു. തുടർന്നാണ് കോടതിയുടെ നടപടി.

1988ൽ പുറത്തിറങ്ങിയ നോവൽ ആ​ഗോളതലത്തിൽ വിവാദമാവുകയും തീവ്ര ഇസ്ലാമിസ്റ്റുകൾ പലരും അസഹിഷ്ണുത പുലർത്തുകയും ചെയ്തതോടെയായിരുന്നു കോൺ​ഗ്രസ് സർക്കാർ ഇന്ത്യയിൽ റുഷ്ദിയുടെ പുസ്തകം വിലക്കിയത്. അക്കാലത്ത് രാജീവ് ​ഗാന്ധിയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി. സൽമാൻ റുഷ്ദിയുടെ വിവാദനോവലിനെ ദൈവ​ദ്രോഹപരമെന്നാണ് ഇസ്ലാം മതസ്ഥരായ ചിലർ  വിശേഷിപ്പിച്ചിരുന്നത്.

Tags: Salman RushdieSatanic Verses
Share
Tweet
SendShare

More News from this section

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies