‘ഹമാസ് ഭീകരവാദികൾ ഭരിക്കുന്ന പലസ്തീൻ!, ഇതാണോ നിങ്ങൾ ആഗ്രഹിക്കുന്നത്’; സ്വതന്ത്ര പലസ്തീൻ രാഷ്‌ട്രത്തെ എതിർത്ത് സൽമാൻ റുഷ്ദി
ഇസ്രായേൽ- ഹമാസ് സംഘർഷത്തിനിടെ സ്വതന്ത്ര പലസ്തീൻ വാദത്തെ എതിർത്ത് ബ്രിട്ടീഷ്-ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദി. പലസ്തീൻ രാഷ്ട്രം സ്ഥാപിതമായാൽ അത് താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാൻ പോലെ ആയിരിക്കുമെന്ന് ...