കഴിയ്ക്കണേൽ കൊടുക്കണം ലക്ഷങ്ങൾ; തൂവലുകൾ മാത്രമല്ല, കണ്ണും കരളും നാവും കാലും മാംസവുമെല്ലാം കറുപ്പ്; ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കോഴി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കഴിയ്‌ക്കണേൽ കൊടുക്കണം ലക്ഷങ്ങൾ; തൂവലുകൾ മാത്രമല്ല, കണ്ണും കരളും നാവും കാലും മാംസവുമെല്ലാം കറുപ്പ്; ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കോഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 03:06 pm IST
Facebook
Twitter
WhatsAppTelegram

കോഴി വിഭവങ്ങൾ ഇഷ്ടമുള്ളവർ ധാരാളമാണ്. മുട്ടയ്‌ക്കും മാംസത്തിനുമായി കോഴിയെ വളർത്തുന്നു. ഇറച്ചിക്കായി മാത്രം വളർത്തുന്ന കോഴിയിനമാണ് ബ്രോയിലർ കോഴി. ഇവയുടെ മാംസമാണ് മിക്കവരും കഴിക്കുന്നത്. ബ്രോയിലർ കോഴിയുടെ വില തന്നെ പലപ്പോഴും നമ്മെ ഞെട്ടിക്കാറുണ്ട്. എന്നാൽ ലോകത്തെ ഏറ്റവും വില കൂടിയ കോഴിയെപ്പറ്റി കേട്ടിട്ടുണ്ടോ. അയാം സെമാനി എന്ന് കോഴി ഇനമാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കോഴി. കറുത്ത നിറമുള്ള ഈ പക്ഷിക്ക് ഫൈബ്രോമെലനോസിസ് എന്ന് വിളിക്കുന്ന ഒരു അപൂർവ അവസ്ഥയുണ്ട്. ഇത് തന്നെയാണ് ഇവയുടെ ഉയർന്ന വിലയുടെ കാരണവും.

ഇന്തോനേഷ്യയിൽ നിന്നുള്ള അപൂർവയിനം കോഴിയാണ് അയം സെമാനി . ഹൈപ്പർപിഗ്മെൻ്റേഷൻ (ഫൈബ്രോമെലനോസിസ്) ഉണ്ടാക്കുന്ന ഒരു പ്രധാന ജീൻ അവയിലുണ്ട്. അതിനാൽ തൂവലുകൾ, കൊക്ക് , മാംസം, അസ്ഥി, ആന്തരിക അവയവങ്ങൾ എന്നിങ്ങനെ ഈ കോഴിയുടെ എല്ലാ ഭാഗങ്ങളും കറുത്ത് ഇരിക്കുന്നു. മറ്റ് കോഴികളെ അപേക്ഷിച്ച് അവയുടെ തുടകൾക്ക് പേശികൾ കൂടുതലുമാണ്. കറുപ്പ് നിറം മറ്റ് കോഴി ഇനങ്ങളെ അപേക്ഷിച്ച് മെലറ്റോണിന്റെ 10 ഇരട്ടിയാണ്. ഇവയുടെ മുട്ടകൾക്ക് 12 ഡോളർ മുതൽ 45 ഡോളർ വരെയാണ്(1000 രൂപയ്‌ക്ക് മുകളിൽ) വില.

കോഴിയുടെ വലിപ്പവും ആരോഗ്യവും അനുസരിച്ച് വില വ്യത്യാസപ്പെടും ഒരു കോഴിക്ക്  $2,500 മുതൽ $6,000 വരെ( ഏകദേശം 2 ലക്ഷം രൂപ മുതൽ 5 ലക്ഷം) വില വരും. ഫൈബ്രോമെലനോസിസ് എന്നറിയപ്പെടുന്ന ജനിതക അവസ്ഥ മൂലമുണ്ടാകുന്ന ടിഷ്യൂകളുടെ അധിക പിഗ്മെൻ്റേഷന്റെ ഫലമായാണ് പക്ഷികളുടെ കറുപ്പ് നിറം ഉണ്ടാകുന്നത് . സിൽക്കി പോലെയുള്ള കറുപ്പ് അല്ലെങ്കിൽ നീല തൊലിയുള്ള മറ്റ് ചില കോഴി ഇനങ്ങളിലും ഫൈബ്രോമെലനോസിസ് കാണപ്പെടുന്നു.

അയം സെമാനി കോഴികൾക്ക് 2–2.5 കിലോഗ്രാം മുതൽ 3 കിലോ ഗ്രാം വരെ ഭാരമുണ്ട്. പിടക്കോഴികൾ ചായം പൂശിയതോ ക്രീം നിറമുള്ളതോ ആയ മുട്ടകൾ ഇടുന്നു. മുട്ടകളുടെ ശരാശരി ഭാരം 45 ഗ്രാം ആണ്.

 

 

 

Tags: chickenSUB
Share
Tweet
SendShare

More News from this section

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies