വിഷവായു ശ്വസിച്ച് നിത്യരോ​ഗികളായി അമ്പലമുകൾ അയ്യൻകുഴി നിവാസികൾ; കയ്യൊഴിഞ്ഞ് സർക്കാരും പ്രതിപക്ഷവും; സുരേഷ് ​ഗോപിയിൽ പ്രതീക്ഷയർപ്പിച്ചൊരു നാട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഷവായു ശ്വസിച്ച് നിത്യരോ​ഗികളായി അമ്പലമുകൾ അയ്യൻകുഴി നിവാസികൾ; കയ്യൊഴിഞ്ഞ് സർക്കാരും പ്രതിപക്ഷവും; സുരേഷ് ​ഗോപിയിൽ പ്രതീക്ഷയർപ്പിച്ചൊരു നാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 11:03 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: വിഷവായു ശ്വസിച്ച് എറണാകുളം അമ്പലമുകൾ അയ്യൻകുഴി നിവാസികൾ. HOC, BPCL പ്ലാൻറുകൾക്ക് നടുവിലാണ് ഇവർ കഴിയുന്നത്. ഇവിടെ നിന്നും മോചനം ആ​ഗ്രഹിക്കുന്ന ഇവർക്കുള്ള ഏക ആശ്രയം സുരേഷ് ​​ഗോപിയാണെന്ന് പ്രദേശ‌വാസികൾ പറയുന്നു. ഭരണ, പ്രതിപക്ഷങ്ങളോടുള്ള വിശ്വാസം നഷ്ടമായതായും ഇവർ പറയുന്നു.

ഒൻപത് ഏക്കർ സ്ഥലം മാത്രമാണ് ഈ പ്രദേശം. അതിന് നാല് വശത്തും കമ്പനിയുടെ കൂറ്റൻ മതിലുകളാണ്. ഇവിടെയുള്ള 42 കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് നടപ്പിലാക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. നീതി നിഷേധിക്കപ്പെട്ട ജനങ്ങളാണ് ഇവിടെയുള്ളതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

പല സ്ഥലങ്ങളും കമ്പനി ഇവിടെ ഏറ്റെടുത്തിട്ടുണ്ട്. തങ്ങളുടെ കാര്യം പറയുമ്പോൾ മാത്രമാണ് കമ്പനികൾക്ക് ന്യായം. മുഖ്യമന്ത്രി, ജില്ലാ കളക്ടർ എന്നിവരൊക്കെ സമീപിച്ചിരുന്നു. പ്ലാൻ്റിൽ നിന്ന് വരുന്ന പുക ശ്വസിച്ച് പ്രായഭേദമന്യേ എല്ലാവരും രോ​ഗികളായി മാറി. തങ്ങളെ ഇവിടെ നിന്ന് രക്ഷിക്കണമെന്നാണ് നാട്ടുകാരുടെ അപേക്ഷ.

Tags: Suresh GopiBPCL PlantAmbalamukal
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies