സമ്പൂർണ്ണ വാരഫലം: 2024 നവംബർ 10 മുതൽ നവംബർ 16 വരെയുള്ള (1200 തുലാം 25 മുതൽ വൃശ്ചികം 01 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ).
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 നവംബർ 10 മുതൽ നവംബർ 16 വരെയുള്ള (1200 തുലാം 25 മുതൽ വൃശ്ചികം 01 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ).

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 10:04 am IST
FacebookTwitterWhatsAppTelegram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

ദാമ്പത്യ ഐക്യം, തൊഴിൽ വിജയം, സാമ്പത്തിക ലാഭം, സത്സുഹൃത്തുക്കളെ ലഭിക്കുക എന്നിവ ഈ വാരം ലഭിക്കുവാൻ സാധ്യത ഉണ്ട്. വളരെ നാളായി കാണാതിരുന്ന ബന്ധു ജനങ്ങളെ കണ്ടുമുട്ടാനും അവരോടൊപ്പം പ്രധാനപ്പെട്ട മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാനും സാധിക്കും. എന്നാൽ വാര മധ്യത്തിലെ സ്ത്രീകളോട് ഇടപഴകുന്നത് വഴി മാനസികമായും സാമ്പത്തികമായും ചില പ്രശ്നങ്ങൾ ഉടലെടുക്കുവാൻ സാധ്യത ഉണ്ട്. ഏറ്റവും വേണ്ടപെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകുവാനും ഇടയുണ്ട്. വാരം അവസാനത്തോട് കൂടി ധനപരമായും കുടുംബപരമായും സമാധാന അന്തരീക്ഷം ഉണ്ടാകും. ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിൽ വിജയിക്കും.

 

ഇതും വായിക്കുക

2024 നവംബർ 10 മുതൽ നവംബർ 16 വരെയുള്ള സമ്പൂർണ്ണ വാരഫലം: (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)

 

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

കർമ്മ സംബന്ധമായി വളരെ അധികം നേട്ടങ്ങൾ ഉണ്ടാവുന്ന വാരമാണ്. സർക്കാർ ജോലിയിൽ അപേക്ഷിച്ചവർക്ക് അർഹമായ തൊഴിൽ നേട്ടം ഉണ്ടാവുന്ന സമയമാണ്. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ജനങ്ങളുടെ ആദരവും പിന്തുണയും ലഭിക്കും. കലാകാരന്മാർക്ക് പേരും പ്രശസ്തിയും പദവിയും ലഭിക്കും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടാനും അവരോടൊപ്പം വേദി പങ്കിടാനും അവസരം ലഭിക്കും. ദാമ്പത്യകാര്യത്തിൽ വളരെ നാളായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ ബന്ധുജനങ്ങളുടെ സാന്നിധ്യത്തിൽ പരിഹരിക്കപ്പെടും. എന്നാൽ സ്ത്രീ സുഹൃത്തുക്കളുമായി ഇടപെടുമ്പോൾ വളരെ അധികം സൂഷ്മത പാലിച്ചില്ലെങ്കിൽ അപമാനം ഉണ്ടാകുവാൻ ഇടയാകും.

 

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

വാരത്തിന്റെ തുടക്കം ഏതെങ്കിലും തരത്തിലുള്ള അസുഖമോ ആരോഗ്യക്കുറവോ അനുഭവപ്പെടും. ഏറ്റവും വേണ്ടപ്പെട്ടവരിൽ നിന്നും ചതി നേരിടുവാൻ സാധ്യതയുണ്ട്. ബന്ധു ജനങ്ങളെ സഹായിക്കുമെങ്കിലും അവരിൽ നിന്നും തിക്താനുഭവങ്ങൾ നേരിടുവാൻ ഇടയുണ്ട്. വാരമധ്യത്തോടെ കലാകാരന്മാർക്ക് മികച്ച അംഗീകാരം ലഭിക്കുവാൻ ഇടയാകും. സാമ്പത്തിക കാര്യങ്ങളിൽ വളരെ കാലമായി ഉണ്ടായിരുന്ന പ്രതിസന്ധി മാറി പുതിയ വരുമാന മാർഗങ്ങൾ തുറന്നുവരും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന സമയം ആയതിനാൽ ജീവിതത്തിൽ പോസിറ്റീവ് ആയിരുന്നാൽ വളരെയധികം ഗുണഫലങ്ങൾ ലഭിക്കും. വാരം അവസാനം ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് ഉചിതം.

 

ഇതും വായിക്കുക

2024 നവംബർ 10 മുതൽ നവംബർ 16 വരെയുള്ള സമ്പൂർണ്ണ വാരഫലം: (ഭാഗം 3 – മൂലം മുതൽ രേവതി വരെ)

 

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

ഈ വാരം ഗുണദോഷ സമ്മിശ്രം ആയിരിക്കും. വാത പിത്ത കഫ രോഗം ഉള്ളവർ വളരെയധികം സൂക്ഷിക്കേണ്ട സമയമാണ്. ആരോഗ്യക്കുറവ് അനുഭവപ്പെടുകയും ശരീരശോഷണം ഉണ്ടാവുകയും ചെയ്യും. ഭക്ഷണകാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ശരീര അസ്വാസ്ഥ്യം അനുഭവപ്പെടുവാൻ സാധ്യതയുണ്ട്. ഏതെങ്കിലും ഡോക്യുമെന്റുകൾ ഒപ്പിടുമ്പോഴോ ലോൺ സംബന്ധമായ സാമ്പത്തിക ക്രയവിക്രയം നടത്തുമ്പോഴോ ശ്രദ്ധിക്കുക. വാരത്തിന്റെ അവസാനം തൊഴിൽപരമായി വളരെയധികം മുന്നേറ്റം ഉണ്ടാകും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കുവാൻ ഇടയുണ്ട്. ദാമ്പത്യഐക്യം, ബന്ധുജനസമാഗമം, തൊഴിൽ വിജയം, സൽസുഹൃത്തുക്കളെ ലഭിക്കുവാനുള്ള ഭാഗ്യം എന്നിവ ഉണ്ടാകും.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു).

Weekly Prediction By Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies