ചരിത്രത്തിലെ ഇരുണ്ട കാലഘട്ടങ്ങളെ ഓർമ്മപ്പെടുത്തുന്നു; ആംസ്റ്റർഡാമിൽ ഇസ്രായേൽ ഫുട്‌ബോൾ ആരാധകർക്ക് നേരെയുണ്ടായ ആക്രമണം നിന്ദ്യവും ക്രൂരവുമെന്ന് ജോ ബൈഡൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചരിത്രത്തിലെ ഇരുണ്ട കാലഘട്ടങ്ങളെ ഓർമ്മപ്പെടുത്തുന്നു; ആംസ്റ്റർഡാമിൽ ഇസ്രായേൽ ഫുട്‌ബോൾ ആരാധകർക്ക് നേരെയുണ്ടായ ആക്രമണം നിന്ദ്യവും ക്രൂരവുമെന്ന് ജോ ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 10:28 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ആംസ്റ്റർഡാമിൽ ഇസ്രായേൽ ഫുട്‌ബോൾ ആരാധകർക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ജൂതന്മാർക്ക് നേരെയുണ്ടായ നിന്ദ്യവും ക്രൂരവുമായ ആ്ക്രമണമെന്നാണ് ജോ ബൈഡൻ സംഭവത്തെ വിശേഷിപ്പിച്ചത്. ഇസ്രായേൽ, ഡച്ച് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവെന്നും, കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കാനുള്ള ഡച്ച് ഭരണാധികാരികളുടെ നടപടിയെ അഭിനന്ദിക്കുന്നതായും ജോ ബൈഡൻ പറഞ്ഞു.

” ആംസ്റ്റർഡാമിൽ ഇസ്രായേൽ ഫുട്‌ബോൾ ആരാധകർക്ക് നേരെയുണ്ടായ ആക്രമണം അങ്ങേയറ്റം നിന്ദ്യവും ക്രൂരവും. ജൂതന്മാർ പീഡനത്തിനിരയായ ചരിത്രത്തിലെ ഇരുണ്ട നിമിഷങ്ങളെയാണ് ഇത് വീണ്ടും ഓർമ്മപ്പെടുത്തുന്നത്. ആക്രമണത്തിന് പിന്നാലെ ഞങ്ങൾ ഇസ്രായേൽ, ഡച്ച് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. ഡച്ച് ഭരണാധികാരികൾ ഈ വിഷയത്തിൽ കൃത്യമായ ഇടപെടലുകൾ നടത്തിക്കൊണ്ട് തുടർനടപടികൾ സ്വീകരിക്കുന്നുണ്ട്. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് കൊണ്ടുതന്നെ ജൂതവിരുദ്ധർക്കെതിരായ ഓരോ നീക്കങ്ങൾക്കെതിരെയും പോരാടണമെന്നും” ജോ ബൈഡൻ പറഞ്ഞു.

ജൂതന്മാരെ ആക്രമിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാദ്ധ്യമത്തിൽ ഉയർന്ന ആഹ്വാനങ്ങളുടെ തുടർച്ചയാണ് ഇപ്പോഴുണ്ടായ സംഭവമെന്ന് ഡച്ച് ഉദ്യോഗസ്ഥർ പറയുന്നു. ആംസ്റ്റർഡാമിൽ യൂറോപ്പ് ലീഗ് മത്സരങ്ങൾ കണ്ട് മടങ്ങുകയായിരുന്ന ഇസ്രായേലിന്റെ മക്കാബി ടെൽ അവീവ് ഫുട്‌ബോൾ ക്ലബ്ബിന്റെ ആരാധകർക്ക് നേരെയാണ് ഇരുചക്രവാഹനങ്ങളിൽ എത്തിയവർ ആക്രമണം അഴിച്ചുവിട്ടത്. നൂറുകണക്കിന് പേർ ആക്രമണത്തിന് ഇരയായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആക്രമണം നടത്തിയവർ തന്നെ ഇതിന്റെ വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. പാലസ്തീൻ പതാകകളുമായി എത്തിയാണ് ഇവർ ആക്രമണം നടത്തിയത്. നിരവധി ഇസ്രായേൽ പൗരന്മാരുടെ പാസ്‌പോർട്ടുകൾ മോഷണം പോയതായും റിപ്പോർ്ട്ടുകൾ പറയുന്നു.

Tags: bidenUS President Joe BidenFEATURED2Attacks On Israeli FansAmsterdamIsraeli soccer fans
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies