എന്തൊക്കെയാ ഇവിടെ നടക്കുന്നേ.. അന്റാർട്ടിക്കയിലെ 'ചക്രവർത്തി' ​ഓസ്ട്രേലിയയിൽ!! ബീച്ച് വശമില്ലാതെ തലകുത്തി വീണ് പെൻ​ഗ്വിൻ സെർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എന്തൊക്കെയാ ഇവിടെ നടക്കുന്നേ.. അന്റാർട്ടിക്കയിലെ ‘ചക്രവർത്തി’ ​ഓസ്ട്രേലിയയിൽ!! ബീച്ച് വശമില്ലാതെ തലകുത്തി വീണ് പെൻ​ഗ്വിൻ സെർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 09:26 am IST
FacebookTwitterWhatsAppTelegram

അന്റാർട്ടിക്കയിൽ മാത്രം കണ്ടുവരുന്ന പക്ഷിയാണ് Emperor Penguin അഥവാ ചക്രവർത്തി പെൻ​ഗ്വിൻ. എങ്ങനെയോ വഴിതെറ്റി കക്ഷി എത്തിപ്പെട്ടതാകട്ടെ പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഡെൻമാർക്കിലുള്ള ഓഷ്യൻ ബീച്ചിൽ. അതായത് ജന്മദേശത്ത് നിന്ന് 3,500 കിലോമീറ്റർ അകലെ.. പ്രദേശവാസികളെയും വന്യജീവി വിദ​ഗ്ധരെയും ഒരുപോലെ ഞെട്ടിച്ച സംഭവം കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടന്നത്. ഇതാദ്യമായാണ് ഇത്രയധികം ​​ദൂരം വടക്കുമാറി ഒരു ചക്രവർത്തി പെൻ​ഗ്വിനെ കണ്ടെത്തുന്നതെന്നും ശ്രദ്ധേയമാണ്.

ഭക്ഷണം തേടി സമുദ്രത്തിലൂടെ യാത്ര ചെയ്യുന്നതിനിടെ ജലപ്രവാഹത്തിന്റെ ദിശ മാറി ഓസ്ട്രേലിയയിൽ എത്തിപ്പെട്ടതാകാം പെൻ​ഗ്വിൻ എന്നാണ് കരുതപ്പെടുന്നത്. മഞ്ഞുക്കട്ടയിലും തണുത്തുറഞ്ഞ ജലപ്രവാഹങ്ങളിലും വിഹരിച്ചയാൾ ഒരു സുപ്രഭാതത്തിൽ ഓസ്ട്രേലിയയിലെ കടൽതീരത്തെ മണൽത്തരികളിൽ കാലുകുത്തിയപ്പോൾ എന്താണ് സംഭവിച്ചതെന്നറിയാതെ കുഴഞ്ഞു. ബീച്ചിൽ കുറച്ചുനേരം നടക്കാനൊക്കെ ശ്രമിച്ചെങ്കിലും വശമില്ലാത്തതിനാൽ പലതലണ തലകുത്തി വീണു. നിലവിൽ വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് ‘ചക്രവർത്തി’ കഴിയുന്നത്. പുതിയ കാലാവസ്ഥയോട് ഇണങ്ങി സുഖംപ്രാപിക്കാൻ ആഴ്ചകളുടെ പരിപാലനം വേണ്ടിവന്നേക്കും. കാലാവസ്ഥാ വ്യതിയാനം മൂലം അന്റാർട്ടിക്കയിൽ മാറ്റങ്ങൾ രേഖപ്പെടുത്തുന്നത് ആശങ്കയ്‌ക്ക് ഇടയാക്കുന്നതിനിടെയാണ് ചക്രവർത്തി പെൻ​ഗ്വിന്റെ വരവ് കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

അന്റാർട്ടിക്കയിലെ ഭീമൻമാരാണ് ചക്രവർത്തി പെൻ​ഗ്വിനുകൾ. 45 ഇഞ്ച് പൊക്കവും 88 പൗണ്ട് തൂക്കവും വരുമിതിന്. നിലവിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ തുടരുകയാണെങ്കിൽ, 90% ചക്രവർത്തി പെൻഗ്വിൻ കോളനികൾക്കും 2100-ഓടെ “അർദ്ധ-വംശനാശം” സംഭവിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Tags: australiaAntarcticaEmperor penguin
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies