​​ഗുരുവായൂർ ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ ഉപേക്ഷിക്കാൻ ദേവസ്വം; ആചാരലംഘനത്തിന് ചരടുവലിച്ച് ബോർഡ്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

​​ഗുരുവായൂർ ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ ഉപേക്ഷിക്കാൻ ദേവസ്വം; ആചാരലംഘനത്തിന് ചരടുവലിച്ച് ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 10:29 am IST
Facebook
Twitter
WhatsAppTelegram

​​ഗുരുവായൂർ ക്ഷേത്രത്തിൽ ആചാരലംഘനത്തിന് ​ദേവസ്വം ബോർഡ്. ഏകാദശി ദിനത്തിൽ ഉദയാസ്തമന പൂജ ഒഴിവാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. തീരുമാനത്തെ ചോദ്യം ചെയ്ത് തന്ത്രി കുടുംബം ഹൈക്കോടതിയെ സമീപിച്ചു. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി ​ഗുരുവായൂർ ദേവസ്വത്തിന് നോട്ടീസ് അയച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള പൂജാവിധികൾ മാറ്റിമറിക്കുന്നതിൽ ഭക്തരും കടുത്ത പ്രതിഷേധത്തിലാണ്.

ഗുരുവായൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിലാണ് ​ഗുരുവായൂർ ഏകാ​ദശി. അന്നേ ദിവസം ക്ഷേത്രത്തിൽ ഉദയാസ്തമന പൂജ കാലങ്ങളായി നടക്കുന്നു. ശ്രീശങ്കരാചര്യർ ചിട്ടപ്പെടുത്തിയ പൂജാവിധിയാണ് വൃശ്ചികമാസത്തിലെ ശുക്ലപക്ഷത്തിലെ ​ഗുരുവായൂർ ഏകാദശി ദിനത്തിൽ നടത്തുന്ന ഉദയാസ്തമന പൂജ. പൂജയ്‌ക്കായി അഞ്ച് തവണ നട അടയ്‌ക്കേണ്ടതായി വരുന്നുവെന്നും ഇത് ഭക്തജനത്തിരക്കിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദയാസ്തമന പൂജ ഉപേക്ഷിക്കാൻ ദേവസ്വം തീരുമാനിച്ചിരിക്കുന്നത്. പകരം വൃശ്ചികത്തിൽ നടത്തേണ്ട പൂജ തുലാം മാസത്തിൽ നടത്താനും ദേവസ്വം തീരുമാനമായി.

തീരുമാനം പുനഃപരിശോധിച്ച് നേരത്തെ ഉണ്ടായിരുന്നത് പോലെ തന്നെ തുടരണമെന്നാണ് ചേന്നാസ് മനയിലെ ഒൻപത് അം​ഗങ്ങൾ ഹൈക്കോടതിയെ സമീപിച്ച് ആവശ്യപ്പെട്ടത്. ആചാര ലംഘനമാണ് ​ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്നതെന്ന് ഭക്തർ ആരോപിക്കുന്നു. തീരുമാനത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രതിഷേത്തിലേക്ക് നീങ്ങുമെന്ന് ഹൈന്ദവ സംഘടനകൾ അറിയിച്ചിട്ടുണ്ട്.

നേരത്തെ ഉദയാസ്തമന പൂജ ഒഴിവാക്കുന്നതിനായി രഹസ്യമായി ഒറ്റരാശി പ്രശ്നത്തിലൂടെ ദേവഹിതം തേടിയെന്ന ആരോപണവും ഉയർന്നിരുന്നു. ഭക്തജന താത്പര്യമില്ലാതെ അതീവരഹസ്യമായി പ്രശ്നം വച്ചെന്ന പരാതി ഉയർന്നിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ​ഗുരുവായൂർ ഏകാദ​ശി ദേവസ്വം നേരിട്ടാണ് ഇപ്പോൾ നടത്തിവരുന്നത്. മൂന്ന് ദിവസമായാണ് ചടങ്ങുകൾ നടക്കുക. 15 വിശേഷാൽ പൂജകൾ ഉൽപ്പടെ 19 പൂജകളാണ് അന്നേ ദിവസത്തെ പ്രത്യേകത.

Tags: guruvayoor templeguruvayoorഉദയാസ്തമന പൂജ
Share
Tweet
SendShare

More News from this section

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

Latest News

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies