ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്
ഗുരുവായൂർ: ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുപവനപുരിയിൽ വിവാഹമംഗള മേളം. ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങളാണ് നടന്നത്. ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ഒറ്റ ദിവസം നടക്കുന്ന ഏറ്റവും ഉയർന്ന ...






















