"കാടുകളിൽ മദ്യപിച്ച് ബിയർ കുപ്പി വലിച്ചെറിയുന്നവർ"; മലയാളി എഴുത്തുകാർക്കെതിരെ ബി. ജയമോഹൻ; വീണ്ടും വിവാദം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“കാടുകളിൽ മദ്യപിച്ച് ബിയർ കുപ്പി വലിച്ചെറിയുന്നവർ”; മലയാളി എഴുത്തുകാർക്കെതിരെ ബി. ജയമോഹൻ; വീണ്ടും വിവാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 11:27 am IST
FacebookTwitterWhatsAppTelegram

ഷാർജ: മലയാള സാഹിത്യകാരന്മാർക്കെതിരെ എഴുത്തുകാരൻ ബി. ജയമോഹൻ. മലയാളത്തിലെ എഴുത്തുകാർ തമിഴ്നാട്ടിലെ കാടുകളിൽ മദ്യപിച്ച് ബിയർ കുപ്പികൾ വലിച്ചെറിയുന്നവരാണെന്നാണ് ജയമോഹൻ പറഞ്ഞത്. നിലവാരമില്ലാത്തവരാണ് സ്വത്വത്തെ വിമർശിച്ചാൽ പ്രകോപിതരാകുന്നത്. മലയാളികളെ മാത്രമല്ല, തമിഴൻമാരെയും വിമർശിച്ചിട്ടുണ്ട്. എഴുത്തുകാരൻ എന്ന നിലയിൽ തനിക്ക് ആരുടെ അം​ഗീകാരവും ആവശ്യമില്ലെന്നും ആരെന്ത് പറഞ്ഞാലും തനിക്ക് ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ ഹിറ്റായ സമയത്ത് മലയാളി യുവാക്കളെ ‘പെറുക്കി’ എന്ന് വിളിച്ചതിനെ കുറിച്ച് ഷാർജ പുസ്തകോത്സവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പെറുക്കി എന്ന പദം ഉപയോ​ഗിച്ചത്, നിയമത്തിന്റെ അകത്ത് നിൽക്കാത്തയാൾ എന്ന അർത്ഥത്തിലാണെന്നും അദ്ദേഹം പറഞ്ഞു. “കാട്ടിൽ ലിക്കർ ഉപയോ​ഗിക്കുന്നത് നിയമവിരുദ്ധമാണ്. തമിഴ്നാട്ടിലെ ഏത് കാട്ടിലും അത് ഇല്ലീ​ഗലാണ്. എന്നാൽ ഇത് ചെയ്യുന്നവരെ ​ഗ്ലോറിഫൈ ചെയ്ത് സിനിമ പിടിക്കുക, അതെല്ലാം സാധാരണവത്കരിച്ച് കാണിക്കുക, ഇതൊക്കെയാണ് നടക്കുന്നത്. മലയാളത്തിലെ എഴുത്തുകാരും വിഭിന്നമല്ല.” – ജയമോഹൻ പറഞ്ഞു.

ബോക്സോഫീസ് ഹിറ്റായ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിനെതിരെ ജയമോഹൻ നടത്തിയ പെറുക്കി പരാമർശം ഏറെ വിവാദമായിരുന്നു. തന്നെ അലോസരപ്പെടുത്തിയ സിനിമയാണ് മഞ്ഞുമ്മലെന്നും മലയാളികൾക്ക് മദ്യപിക്കാനും ഛർദ്ദിക്കാനുമല്ലാതെ വേറൊന്നും അറിയില്ലെന്നും പറഞ്ഞ എഴുത്തുകാരനെതിരെ വൻ വിമർശനമാണ് ഉയർന്നത്.

Tags: ControversysharjahB Jeyamohan
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies