ഇത്തവണയും തീർത്ഥാടകരെ കഷ്ടപ്പെടുത്തുമോ ദേവസ്വം ബോർഡ്...; മണ്ഡലകാലം തുടങ്ങാൻ ഇനി 5 നാളുകൾ മാത്രം, കുമളിയിൽ ഒരുക്കങ്ങളായില്ല
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത്തവണയും തീർത്ഥാടകരെ കഷ്ടപ്പെടുത്തുമോ ദേവസ്വം ബോർഡ്…; മണ്ഡലകാലം തുടങ്ങാൻ ഇനി 5 നാളുകൾ മാത്രം, കുമളിയിൽ ഒരുക്കങ്ങളായില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 02:07 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കുമളിയിൽ ഭക്തർക്ക് വേണ്ടി യാതൊരുവിധ സൗകര്യങ്ങളും ഒരുക്കാൻ തയ്യാറാകാതെ ദേവസ്വം ബോർഡ്. അന്യസംസ്ഥാനങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന മേഖലയിലാണ് ദേവസ്വം ആവശ്യമായ ഒരുക്കങ്ങൾ സജ്ജമാക്കാത്തത്. വാഹനം പാർക്ക് ചെയ്യുന്നതിനോ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനോ പോലുമുള്ള സൗകര്യങ്ങൾ കുമളിയിൽ ഏർപ്പെടുത്തിയിട്ടില്ല.

ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവുമധികം ഭക്തർ കുമളിയിലെത്തുന്നത്. ഇവിടെ നിന്നാണ് ശബരിമലയിലേക്ക് തിരിക്കുന്നത്. ഈ പ്രദേശമാണ് മണ്ഡലകാലം ആരംഭിക്കാൻ അഞ്ച് ​ദിവസം മാത്രമുള്ളപ്പോഴും യാതൊരു ഒരുക്കങ്ങളുമില്ലാതെ തുടരുന്നത്.

മണ്ഡലകാലം ആരംഭിക്കുമ്പോൾ ആയിരക്കണക്കിന് ഭക്തരാണ് ഓരോ ദിവസവും കുമളിയിലെത്തുന്നത്. സൗകര്യങ്ങൾ ഒരുക്കുന്നതിനായി പല തവണ വിവിധ വ
കുപ്പുകളുടെ യോ​ഗം വിളിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ ദേവസ്വം ബോർഡും മൗനത്തിലാണ്.

വീതി കുറഞ്ഞ വഴികളുള്ള ടൗണിൽ വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യമില്ല. പകരം സംവിധാനമൊരുക്കാനാണ് കുമളി പഞ്ചായത്ത് അധികൃതരുടെ തീരുമാനം. തീർത്ഥാടകർക്ക് അടിയന്തര ചികിത്സ നൽകാനുള്ള സൗകര്യങ്ങളും ആശുപത്രികളിൽ ഒരുക്കിയിട്ടില്ല. ഇത്തവണയെങ്കിലും അസൗകര്യമില്ലാതെ മലചവിട്ടാനാകുമോ എന്ന ആശങ്കയിലാണ് തീർത്ഥാടകർ.

Tags: SABARIMALAIdukkiDewsome board
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies