മുൻ ഇന്ത്യൻ താരത്തിൻ്റെ മകൻ ലിം​​ഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായി; "അവനി"ൽ നിന്ന് "അവളി"ലേക്കുള്ള യാത്ര വിവരിച്ച് താരം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുൻ ഇന്ത്യൻ താരത്തിന്റെ മകൻ ലിം​​ഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായി; “അവനി”ൽ നിന്ന് “അവളി”ലേക്കുള്ള യാത്ര വിവരിച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 04:15 pm IST
Facebook
Twitter
WhatsAppTelegram

മുൻ ഇന്ത്യൻ താരവും ടീം ഇന്ത്യയുടെ ബാറ്റിം​ഗ് പരിശീലകനുമായിരുന്നു സഞ്ജയ് ബം​ഗാറിന്റെ മകൻ ആര്യൻ ലിം​ഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായി. 23-കാരനായ ആര്യൻ ഹോർമോൺ റീപ്ലെയ്സ്മെന്റ് തെറാപ്പി ചികിത്സയ്‌ക്ക് ശേഷം അനായ എന്ന പേരും സ്വീകരിച്ചു. സ്ത്രീയിലേക്കുള്ള മാറ്റത്തിന്റെ കഥ അവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പോയ വർഷങ്ങളിൽ തനിക്ക് സംഭവിച്ച മാറ്റങ്ങളുടെ ഒരു വീഡിയോയും അവർ ഇൻസ്റ്റ​ഗ്രാമിൽ റീലായി പങ്കിട്ടു. നിലവിൽ ഇം​ഗ്ലണ്ടിലാണ് അനായ താമസിക്കുന്നത്.

മുൻപ് പ്രദേശിക ക്രിക്കറ്റ് ക്ലബ്ബായ ഇസ്‍ലാം ജിംഖാനയ്‌ക്കായി കളിച്ചിരുന്ന ആര്യൻ യുകെയില്‍ ഒരു കൗണ്ടി ക്ലബ്ബിലും അം​ഗ‌മായിരുന്നു. എന്നാൽ ഇന്ന് ക്രിക്കറ്റ് ഉപേക്ഷിച്ചെന്നും അവർ പറയുന്നു. “ഹോർമോൺ റീപ്ലെയ്സ്മെന്റ് തെറാപ്പിക്ക് ശേഷം ട്രാൻസ് വുമണായി മാറിയ എന്റെ ശരീരത്തിന് വലിയൊരു മാറ്റം സംഭവിച്ചു. ഒരു കാലത്ത് എന്റെ കരുത്തായിരുന്ന പേശികളുടെ ബലം കുറഞ്ഞു പോയിരിക്കുന്നു. കായികക്ഷമതയും എന്നെ വിട്ടുപോയി. ഞാൻ ഏറെ സ്നേഹിച്ച ക്രിക്കറ്റും എന്നിൽ നിന്ന് വഴുതി പോകുന്നു”—-അനായ ഇൻസ്റ്റ ​ഗ്രാ പോസ്റ്റിൽ കുറിച്ചു.

അനയയുടെ പിതാവ് സഞ്ജയ് ബംഗാർ 2014 മുതൽ 2018 സീസൺ വരെ ടീം ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായിരുന്നു. ഇന്ത്യക്കായി 12 ടെസ്റ്റ്, 15 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഐപിഎൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ (ആർസിബി) പരിശീലകൻ. പഞ്ചാബ് കിംഗ്സിന്റെ ക്രിക്കറ്റ് ഡെവലപ്മെന്‍റ് തലവൻ എന്നീ നിലകളിലും ബംഗാർ പ്രവർത്തിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Anaya Bangar (@anayabangar)

“>

 

Tags: FormerBecomesAnayaaryanSONIndiacoach
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies