1200 വൃശ്ചിക മാസഫലം;ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ; 2024 നവംബർ 16 മുതൽ ഡിസംബർ 15 വരെ നിങ്ങൾക്കെങ്ങനെ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

1200 വൃശ്ചിക മാസഫലം;ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ; 2024 നവംബർ 16 മുതൽ ഡിസംബർ 15 വരെ നിങ്ങൾക്കെങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 09:34 am IST
FacebookTwitterWhatsAppTelegram

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

സ്ത്രീകളിൽ താത്പര്യം വർദ്ധിക്കുകയും അത് വഴി മാനഹാനി, ധന നഷ്ടം എന്നിവ ഉണ്ടാകും. ജാതകത്തിൽ ചൊവ്വ ബലവാനായി നിൽക്കുന്നവർക്ക് ഭൂമി ലാഭം ഉണ്ടാവും എന്നാൽ ചൊവ്വയുടെ രാശി അനുകൂലസ്ഥിതി അല്ലെങ്കിൽ ഭൂമി നഷ്ടം, അനാവശ്യ കൂട്ടുകെട്ട് , കേസുവഴക്കുകൾ എന്നിവ ഉണ്ടാകും. ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടുകയും ഭക്ഷ്യ വിഷബാധ ഏൽക്കുവാനും സാധ്യത ഉണ്ട്. ഏറ്റവും വേണ്ടപ്പെട്ട ബന്ധു ജനങ്ങൾക്ക് വിയോഗമോ അസുഖമോ ഉണ്ടാവാൻ ഇടയുണ്ട്. തൊഴിൽക്ലേശം, വരുമാനക്കുറവ് എന്നിവ അനുഭവപ്പെടും. ചിലർക്ക് സന്താന സൗഭാഗ്യം, ഗുരുജന പ്രീതി, മറ്റുള്ളവരെ സഹായിക്കുക വഴി പേരും പ്രശസ്തിയും എന്നിവ ലഭിക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ, പുതുവസ്ത്രം, ആടയാഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ബിസിനസ്സിൽ ഇരിക്കുന്നവർ വളരെ അധികം ആലോചനാ ശേഷി ഇല്ലാതെ എടുക്കുന്ന തീരുമാനങ്ങൾ ധനനഷ്ട്ടത്തിന് ഇടയാക്കും. തൊഴിൽ പരമായി വളരെ അധികം മുന്നേറ്റങ്ങൾ ഉണ്ടാവുകയും സ്ഥാന പ്രാപ്തി ഉണ്ടാവുകയും ചെയ്യും. സഹോദര സ്ഥാനത്ത് ഉള്ളവർക്ക് നമ്മളോടുള്ള സമീപനത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കുവാനുള്ള അവസരം വന്നുചേരും. ഒരുപാട് നാളായി ഉണ്ടായിരുന്ന അസുഖം മാറി രോഗശാന്തി ഉണ്ടാവും. ശത്രുനാശം, വ്യവഹാര വിജയം, നവീന ഗൃഹ ഭാഗ്യം. ജീവിത പങ്കാളിക്കും സന്താനങ്ങൾക്കും ഉന്നതി എന്നിവ ഉണ്ടാകും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

ജാതകത്തിൽ ആദിത്യൻ ബലമില്ലാത്തവർക്ക് അനാവശ്യ കൂട്ടുകെട്ട് മൂലം മാനഹാനി ധന നഷ്ടം എന്നിവ ഉണ്ടാകും. നേത്ര -ത്വക്ക്, തലവേദന രോഗമുള്ളവർ ആരോഗ്യം വളരെ ശ്രദ്ധിക്കുക. വിശേഷപ്പെട്ട വ്യക്തികളുമായി പരിചയപ്പെടാനും അവരോടൊപ്പം ആദരവ് നേടാനുമുള്ള അവസരം വന്നുചേരും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് അധികാര പ്രാപ്തിയുള്ള ജോലി ലഭിക്കും. ചിലർക്ക് അന്യജനങ്ങളിൽ നിന്നും ദോഷനുഭവങ്ങൾ ഉണ്ടാകും. സാമ്പത്തികമായി വളരെയധികം പ്രതിസന്ധികൾ തരണം ചെയ്യേണ്ട അവസ്ഥ ഉണ്ടാകും മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. വ്യാപാര നഷ്ടം, കട ബാധ്യത വരുവാൻ ഇടയുണ്ട്.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

അനാവശ്യമായ സംസാരം മൂലം പ്രശ്നങ്ങൾ വരാൻ സാധ്യത ഉണ്ട്. മറ്റുള്ളവരുടെ പെരുമാറുമ്പോൾ ജാഗ്രത പാലിച്ചില്ലെങ്കിൽ സ്വയം വിനയാകും. തൊഴിൽ ഉയർച്ച ഉണ്ടാകുമെങ്കിലും യാത്രയിൽ ക്ലേശങ്ങൾ ഉണ്ടാവും. കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം – കലഹം, സമയത്തിന് ആഹാരം കഴിക്കാൻ പറ്റാത്ത അവസ്ഥ, ഹൃദ്രോഗം, ഉഷ്ണ രോഗം, ത്വക്ക് രോഗം, നേത്ര രോഗം, ഏതെങ്കിലും സർജറി എന്നിവ വരുവാൻ സാധ്യത ഉണ്ട്. അനാവശ്യ ചെലവുകൾ ഉണ്ടാവുകയും ധന നഷ്ടം ഉണ്ടാവാനും ഇടയുണ്ട്. ഭൂമി നഷ്ടം, അഗ്നി മൂലം ദോഷം എന്നിവ ഉണ്ടാകുവാൻ ഇടയുണ്ട്.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies