കടുത്ത ചൈന വിരോധി; ഇന്ത്യയോട് താത്പര്യം; യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മൈക്ക് വാൾട്ട്‌സിനെ തെരഞ്ഞെടുത്ത് ഡോണൾഡ് ട്രംപ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടുത്ത ചൈന വിരോധി; ഇന്ത്യയോട് താത്പര്യം; യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മൈക്ക് വാൾട്ട്‌സിനെ തെരഞ്ഞെടുത്ത് ഡോണൾഡ് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 11:08 am IST
FacebookTwitterWhatsAppTelegram

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഫ്‌ളോറിഡയിൽ നിന്നുള്ള കോൺഗ്രസ് അംഗം മൈക്ക് വാൾട്ട്‌സിനെ തെരഞ്ഞെടുത്ത് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡോണൾഡ് ട്രംപിന്റെ ഏറ്റവും വിശ്വസ്തരായ അനുയായികളിൽ ഒരാളാണ് മൈക്ക് വാൾട്ട്‌സ്. ഇന്ത്യൻ കോക്കസ് തലവനായ മൈക്ക് വാൾട്ട്‌സ് ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്. 40 അംഗങ്ങൾ അടങ്ങുന്ന ഒരു ഉഭയകക്ഷി ഗ്രൂപ്പാണ് സെനറ്റിന്റെ ഇന്ത്യാ കോക്കസ്. പ്രതിരോധം, സുരക്ഷാ സഹകരണം തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന ഉറച്ച നിലപാടുള്ള വ്യക്തി കൂടിയാണ് ഇദ്ദേഹം.

യുഎസ് ആർമിയുടെ ഉന്നത സ്‌പെഷ്യൽ ഫോഴ്‌സ് യൂണിറ്റായ ഗ്രീൻ ബെററ്റിൽ സേവനമനുഷ്ഠിച്ചിട്ടുള്ള മൈക്ക് വാൾട്ട്‌സ് റിട്ടയേർഡ് ആർമി കേണൽ കൂടിയാണ്. അഫ്ഗാനിസ്ഥാനിലും, മിഡിൽ ഈസ്റ്റിലുമെല്ലാം ഉണ്ടായിരുന്ന യുഎസ് സൈനിക വിഭാഗങ്ങളോടൊപ്പം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ പ്രതിരോധ സെക്രട്ടറിയായിരുന്ന ഡൊണാൾഡ് റംസ്‌ഫെൽഡിന്റെ സമയത്ത് പെന്റഗണിൽ അഫ്ഗാന്റെ നയ ഉപദേശകനായും ജോലി ചെയ്തിട്ടുണ്ട്. അഫ്ഗാനിൽ നിന്ന് സൈനികരെ പിൻവലിക്കാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തെ ശക്തമായ എതിർത്തയാളാണ് മൈക്ക് വാൾട്ട്‌സ്.

അഫ്ഗാനിൽ നിന്ന് യുഎസ് സൈന്യം പിൻവാങ്ങിയതിന് പിന്നാലെയാണ് താലിബാൻ വീണ്ടും അധികാരത്തിലേറിയത്. 2019 മുതൽ യുഎസ് ജനപ്രതിനിധി സഭയിൽ അംഗമാണ്. ഇന്ത്യയ്‌ക്ക് എല്ലാ മേഖലയിലും ശക്തമായ പിന്തുണ നൽകുന്ന മൈക്ക് വാൾട്ട്‌സ് കടുത്ത ചൈന വിമർശകൻ കൂടിയാണ്. സാങ്കേതികവിദ്യയിൽ ഉൾപ്പെടെ ചൈനീസ് ആശ്രിതത്വം കുറയ്‌ക്കണമെന്ന ഉറച്ച നിലപാട് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന് പുറമെ ഉയിഗുർ മുസ്ലീങ്ങൾക്കെതിരെ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും, കൊറോണ മഹാമാരിയുടെ സമയത്ത് ചൈനയുടെ പങ്ക് സംബന്ധിച്ചുമെല്ലാം മൈക്ക് കടുത്ത വിമർശനം ഉയർത്തിയിട്ടുണ്ട്. 2022ൽ ബിജിങ്ങിൽ നടന്ന വിന്റർ ഒളിമ്പിക്‌സിൽ അമേരിക്ക പങ്കെടുക്കരുതെന്നും അന്ന് അദ്ദേഹം ആവശ്യം ഉയർത്തിയിരുന്നു.

 

 

 

Tags: US President-elect Donald TrumpMike WaltzIndia caucus head
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies