'ദിവ്യ ഉണ്ണി മകളോടൊപ്പം പഠിച്ചത്, ഇത്രയും ചെറിയ കുട്ടി നായികയായി വേണ്ടായെന്ന് മമ്മൂട്ടി പറഞ്ഞു;ഇതിൽ അദ്ദേഹത്തിന് പിണക്കവും ഉണ്ടായിരുന്നു': ലാൽജോസ്
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ദിവ്യ ഉണ്ണി മകളോടൊപ്പം പഠിച്ചത്, ഇത്രയും ചെറിയ കുട്ടി നായികയായി വേണ്ടായെന്ന് മമ്മൂട്ടി പറഞ്ഞു;ഇതിൽ അദ്ദേഹത്തിന് പിണക്കവും ഉണ്ടായിരുന്നു’: ലാൽജോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 02:46 pm IST
Facebook
Twitter
WhatsAppTelegram

മമ്മൂട്ടിയെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്ത ആദ്യ സിനിമയാണ് ഒരു മറവത്തൂർ കനവ്. ബിജു മേനോൻ, ദിവ്യ ഉണ്ണി, സുകുമാരി, ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു. ശ്രീനിവാസൻ തിരക്കഥ ഒരുക്കിയ സിനിമയ്‌ക്ക് ബോക്സോഫീസിൽ വലിയ ഹിറ്റ് നേടാനും സാധിച്ചു. മമ്മൂട്ടിയോടൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവം പങ്കുവക്കുകയാണ് സംവിധായകൻ ലാൽജോസ്.

ഒരു മറവത്തൂർ കനവ് സിനിമയിലെ നായികയായി ദിവ്യ ഉണ്ണിയെ കാസ്റ്റ് ചെയ്തതിനോട് മമ്മൂട്ടിയ്‌ക്ക് എതിർപ്പുണ്ടായിരുന്നു. കാരണം, ദിവ്യ ഉണ്ണി അദ്ദേഹത്തിന്റെ മകളോടൊപ്പം കോളേജിൽ പഠിച്ചിട്ടുണ്ട്. അത്രയും ചെറിയ കുട്ടി തന്റെ നായികയായി അഭിനയിക്കുന്നത് മമ്മൂക്കയ്‌ക്ക് പ്രശ്നമായിരുന്നു. ദിവ്യ ഉണ്ണി തന്റെ നായികയായി എത്തുമ്പോൾ പ്രേക്ഷകർ അത് അം​ഗീകരിക്കുമോ എന്ന് അദ്ദേഹത്തിന് വലിയ ‍ടെൻഷൻ ഉണ്ടായിരുന്നു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

നായികയായി തമിഴിലെ റോജയുടെ പേര് മമ്മൂക്ക നിർദേശിച്ചു. പക്ഷേ ഞാൻ ദിവ്യയ്‌ക്ക് അഡ്വാൻസ് കൊടുത്തിരുന്നു. പിന്നെ ആ സിനിമയിൽ മമ്മൂക്കയും ദിവ്യ ഉണ്ണിയും തമ്മിൽ ലൗ സീനൊന്നുമില്ല. ഒരു മറവത്തൂർ കനവിലെ ആനിയ്‌ക്ക് ചാണ്ടിയോട് ഉണ്ടായിരുന്നത് ആരോടും പറയാതെ മനസിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന ഒരു ഇഷ്ടം മാത്രമായിരുന്നു.

മമ്മൂക്കയുടെയും ദിവ്യ ഉണ്ണിയുടെയും പ്രായവ്യത്യാസം ഒരു പ്രശ്നമാവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷേ ഒരുപാട് പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും മമ്മൂട്ടി ഒട്ടും സന്തോഷത്തിലല്ലായിരുന്നുവെന്നും ലാൽ ജോസ് പറഞ്ഞു.

Tags: MAMMOOTTYintervieworu maravathoor kanavulaljose
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies