ഭാര്യ വീട്ടിൽ പരമസുഖം അല്ലേ? പൂച്ചയുടെ ഹെയർ കട്ടിന് 2 ലക്ഷം രൂപ പോലും; പാക് ജനതയെ ചൊടിപ്പിച്ച് വസീം അക്രമിന്റെ പൂച്ചക്കഥ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഭാര്യ വീട്ടിൽ പരമസുഖം അല്ലേ? പൂച്ചയുടെ ഹെയർ കട്ടിന് 2 ലക്ഷം രൂപ പോലും; പാക് ജനതയെ ചൊടിപ്പിച്ച് വസീം അക്രമിന്റെ പൂച്ചക്കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 05:25 pm IST
FacebookTwitterWhatsAppTelegram

പാക്- ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്‌ക്കിടെ കമന്ററി ബോക്സിൽ നടന്നത് പൂച്ചയുടെ ഹെയർ കട്ടിന് ചെലവാക്കിയ തുകയെ കുറിച്ചുള്ള ചർച്ച. പാകിസ്താൻ മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ വസീം അക്രമിന്റെ ‘പൊങ്ങച്ച കഥ’ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ പാകിസ്താനിലെ ജനങ്ങൾക്ക് വസീമിന്റെ കഥ അത്ര പിടിച്ചമട്ടില്ല. ‘ഭാര്യ വീട്ടിൽ പരമസുഖം’ എന്ന കമന്റാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്. ഓസ്‌ട്രേലിയൻ പൗരയായ ഷാനിറ തോംസണാണ് വസീമിന്റെ രണ്ടാം ഭാര്യ.

“ഞാൻ ഇന്നലെ എന്റെ പൂച്ചയുടെ രോമം വെട്ടി ഒതുക്കാനായി കൊണ്ടു പോയിരുന്നു. 1000 ഓസ്‌ട്രേലിയൻ ഡോളറാണ് (1.82ലക്ഷം രൂപ) എനിക്ക് ചെലവായയത്. അവർക്ക് പൂച്ചയെ മയക്കണം, ഭക്ഷണം നൽകണം എല്ലാം കൂടി ഈ തുകയാകുമെന്ന് അവർ പറഞ്ഞു. ഈ പണത്തിന് പാകിസ്താനിലെ 200 പൂച്ചകൾക്ക് മുടിവെട്ടാമെന്ന് മറുപടി പറഞ്ഞതായും വസീം അക്രം പറയുന്നുണ്ട്. പെറ്റ് സാലൂണിലെ ബില്ലും വസീം സഹ കമന്റേറ്റർമാരെ കാണിക്കുന്നുണ്ട്. പാകിസ്താനിൽ എല്ലാം ചീപ്പാണെന്ന തരത്തിലാണ് വസീമിന്റെ വാക്കുകൾ.

സ്വന്തം രാജ്യക്കാർ ഗോതമ്പിനും പയറിനുമായി നെട്ടോട്ടം ഓടുന്നിനിടെയാണ് വസീമിന്റെ പൂച്ച കഥ പുറത്ത് വന്നത്. വിലക്കയറ്റവും ദാരിദ്ര്യവും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് പാക് ജനത. പലയിടത്തും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ലോഡ് ഷെഡിം​ഗാണ്. പാകിസ്താനിൽ നിന്ന് പുറത്ത് വരുന്ന വീഡ‍ിയോകളിലെ പ്രധാന കണ്ടന്റും ഇതാണ്. ഇതിനിടെയാണ് മറുവശത്ത്, വസീം അഭിമാനത്തോടെ പൂച്ചയ്‌ക്കായി ചെലവഴിച്ച തുക പറയുന്ന വീഡിയോ പുറത്ത് വന്നത്. മത്സരത്തിൽ പാകിസ്താൻ ഓസ്ട്രേലിയയെ പരാജപ്പെടുത്തി. 22 വർഷത്തിന് ശേഷമാണ് വിജയം.

Tags: Pakistanaustraliawasim akramCat hair cut
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies