ഹൈവേ യാത്രകളിൽ മാടി വിളിക്കുന്ന 'സൈൻ ബോർഡുകൾ'; എല്ലാ ബോർ‌ഡുകളും പച്ച നിറത്തിൽ, എന്തുകൊണ്ട് വ്യത്യസ്ത നിറം നൽകുന്നില്ല? ഉത്തരമിതാ..
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹൈവേ യാത്രകളിൽ മാടി വിളിക്കുന്ന ‘സൈൻ ബോർഡുകൾ’; എല്ലാ ബോർ‌ഡുകളും പച്ച നിറത്തിൽ, എന്തുകൊണ്ട് വ്യത്യസ്ത നിറം നൽകുന്നില്ല? ഉത്തരമിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 05:41 pm IST
FacebookTwitterWhatsAppTelegram

നമ്മളെല്ലാവരും സ്ഥിരം യാത്ര ചെയ്യുന്നവരാണ്. ചെറിയ റോ‍ഡിലൂടെയും വലിയ റോ‍ഡിലൂടെയും ഇടവഴികളിലൂടെയുമൊക്കെ യാത്ര ചെയ്യാറുണ്ട്. ഈ യാത്രകളിൽ ഉറപ്പായും കണ്ണൊടുക്കുന്നവയാകും സൈൻ ബോർഡുകൾ. ഇന്ത്യയിൽ പൊതുവേ പച്ച ബോർഡിൽ വെള്ള അക്ഷരത്തിലാകും സ്ഥലങ്ങളുടെ പേരും ദൂരവുമൊക്കെ എഴുതിയിട്ടുണ്ടാവുക. ചില ഇടങ്ങളിൽ നീല ബോർഡും കാണാം. ട്രാഫിക്കുമായി ബന്ധപ്പെട്ട ചുവപ്പോ മഞ്ഞയോ നിറങ്ങൾ നൽ‌കാത്തത് എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

സാധരണ​ഗതിയിൽ റോഡിൽ വളരെ പെട്ടന്നാകും സി​ഗ്നൽ മാറി വരുന്നത്. ഞൊടിയിടയിൽ വാഹനം നിർത്താനും എടുക്കാനുമൊക്കെ കഴിയണം. പെട്ടെന്ന് ജാ​ഗ്രത നിർദ്ദേശം നൽകാനാണ് കടുത്ത നിറങ്ങളായ ചുവപ്പും പച്ചയും മഞ്ഞയുമൊക്കെ ട്രാഫിക് സി​ഗ്നലിൽ‌ ഉൾപ്പെടുത്തിയിട്ടുള്ളത്. കണ്ണുകൾ ഈ നിറങ്ങൾ പെട്ടെന്ന് ശ്രദ്ധിക്കുന്നു.

ഹൈവേകളിലും മറ്റുമുള്ള പച്ച ബോർഡുകൾ ദിശ സൂചിപ്പിക്കുന്നവയാണ്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകാനുള്ള നിർദ്ദേശമാണ് ഇവ നൽകുന്നത്. പെട്ടെന്ന് വാഹനം നിർത്തേണ്ട ആവശ്യമില്ലെന്ന് മാത്രമല്ല, എല്ലാവരും നിർബന്ധമായും ബോർഡ് നോക്കി യാത്ര ചെയ്യണമെന്നുമില്ല. കണ്ണുകൾക്ക് കുളിർമ നൽകുന്ന നിറമാണ് പച്ച. പ്രശാന്ത നൽകാനും ഡ്രൈവിം​ഗിൽ ശ്രദ്ധ ചെലുത്താനും സഹായിക്കുന്നു. അശ്രദ്ധമായി വാഹനം ഓടിക്കേണ്ട എന്നൊരു കാരണം കൂടി ഈ ബോർഡിന്റെ നിറത്തിന് പിന്നിലുണ്ട്.

Tags: reasonSign Boards On HighwayGreen In Colour
ShareTweetSendShare

More News from this section

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

Latest News

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും ചേർന്ന് മെഡിക്കൽ കോളജ്; ‘കെ കരുണാകരൻ മെമ്മോറിയൽ’ എന്ന് നാമകരണം ചെയ്ത് സർക്കാർ ഉത്തരവിറക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies