വെറുമൊരു 'കോലായി' അവ​ഗണിക്കല്ലേ.. നിസാരക്കാരനല്ല മുരിങ്ങക്കായ; ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, ഈ 11 ​ഗുണങ്ങൾ ലഭിക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെറുമൊരു ‘കോലായി’ അവ​ഗണിക്കല്ലേ.. നിസാരക്കാരനല്ല മുരിങ്ങക്കായ; ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, ഈ 11 ​ഗുണങ്ങൾ ലഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 06:07 pm IST
FacebookTwitterWhatsAppTelegram

വെറുമൊരു കോൽ അല്ലെ എന്ന് കരുതി അവ​ഗണിക്കുന്ന പച്ചക്കറിയാണ് മുരിങ്ങക്കായ. എന്നാൽ ആരോ​ഗ്യത്തിനേറെ ​ഗുണങ്ങളാണ് മുരിങ്ങക്കായ നൽകുന്നത്. മുരിങ്ങയുടെ ഇല, പൂവ്, കായ എന്ന് തുടങ്ങി എല്ലാം തന്നെ ഭക്ഷ്യയോ​ഗ്യാമണ്. പ്രോട്ടീൻ, വിറ്റാമിൻ എ, വിറ്റാമിൻ ബി 6, വിറ്റാമിൻ സി, മ​ഗ്നീഷ്യം തുടങ്ങിയവയാൽ സമ്പന്നമാണ് മുരിങ്ങ. മുരിങ്ങയുടെ ​ഗുണങ്ങളറിയാം..

  • ഇതിലെ കാത്സ്യം അസ്ഥികളുടെയും എല്ലുകളുടെയും ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു.
  • രക്തസമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്ന ആൻ്റി ഓക്സിഡൻ്റുകളായ ക്യൂവർ‌ സെറ്റിൻ ഇതിൽ അടങ്ങിയിട്ടുണ്ട്.
  • കൊളസ്ട്രോൾ കുറയ്‌ക്കാൻ സഹായിക്കുന്നു.
  • മുരിങ്ങയിലയുടെ നീര് കുടിക്കുന്നതച് ആർത്തവ വേദനയെ അകറ്റുന്നു.
  • പതിവായുള്ള ഉപയോ​ഗം ദഹനപ്രശ്നങ്ങളെ അകറ്റുന്നു.
  • ഇരുമ്പ് ധാരാളമുള്ളതിനാൽ വിളർച്ചയെ തടയുന്നു.
  • മുരിങ്ങയില തോരൻ മുലപ്പാൽ വർദ്ധിപ്പിക്കുന്നു.
  • ഇതിലെ നാരുകൾ മലബന്ധമറ്റുന്നു.
  • ശ്വാസകോശത്തിലെ വീക്കം പരിഹരിക്കുന്നു.
  • പിത്താശയത്തിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു.
  • കാലാവസ്ഥ മൂലമുണ്ടാകുന്ന അണുബാധകളെ പ്രതിരോധിക്കുന്നു.
Tags: benefitsMORINGAMoringa Plant
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies