യുനൂസ് സർക്കാരിന്റെ ഓഫീസിൽ മുജീബുർ റഹ്‌മാന്റെ ചിത്രങ്ങൾ വേണ്ട; കറൻസികൾക്ക് പിന്നാലെ ചിത്രങ്ങളും നീക്കം ചെയ്തു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുനൂസ് സർക്കാരിന്റെ ഓഫീസിൽ മുജീബുർ റഹ്‌മാന്റെ ചിത്രങ്ങൾ വേണ്ട; കറൻസികൾക്ക് പിന്നാലെ ചിത്രങ്ങളും നീക്കം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 10:53 pm IST
FacebookTwitterWhatsAppTelegram

ധാക്ക: ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ ചിത്രങ്ങൾ ഇടക്കാല സർക്കാർ മുഹമ്മദ് യുനൂസിന്റെ ഓഫീസിൽ നിന്നും നീക്കം ചെയ്തതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശ് സ്ഥാപക നേതാവും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവുമാണ് ഷെയ്ഖ് മുജീബുർ റഹ്‌മാൻ. മുഹമ്മദ് യുനൂസിന്റെ അസിസ്റ്റന്റായ മഹ്ഫൂസ് അലാമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബംഗഭബനിലെ ദർബാർ ഹാളിലുണ്ടായിരുന്ന ചിത്രമാണ് നീക്കം ചെയ്തതെന്നും മഹ്ഫൂസ് പറഞ്ഞു. ഹസീനയെ പുറത്താക്കിയതിന് ശേഷം മുജീബുർ റഹ്‌മാന്റെ ചിത്രങ്ങൾ ബംഗഭബാനിൽ നിന്ന് നീക്കം ചെയ്യാൻ സാധിച്ചില്ലെന്നത് ലജ്ജാകരമാണ്. മുജീബുറിന്റെ ചിത്രം, പ്രസിഡന്റ് ഓഫീസിലിരിക്കുന്നത് പ്രക്ഷോഭങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ ചിത്രം നീക്കം ചെയ്ത് പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണെന്നും അലാം പറഞ്ഞു.

ഇടക്കാല സർക്കാരിന്റെ പ്രവൃത്തിയിൽ അപലപിച്ച് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി രംഗത്തെത്തി. സംവരണ വിരുദ്ധ പ്രക്ഷോഭങ്ങൾ പൊട്ടിപുറപ്പെട്ടത്തിന് പിന്നാലെ ഷെയ്ഖ് ഹസീനയ്‌ക്കും അവരുടെ പിതാവിന്റെ പാരമ്പര്യത്തിനെതിരെയും ബംഗ്ലാദേശികൾക്കിടയിൽ നീരസത്തിന് വഴിവച്ചിരുന്നു. എന്നാൽ മുജീബുർ റഹ്‌മാന്റെ ചിത്രം നീക്കം ചെയ്തത് അസ്വീകാര്യമായ പ്രവൃത്തിയാണെന്ന് ബിഎൻപി വ്യക്തമാക്കി.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുജീബുർ റഹ്‌മാന്റെ ചരമ വാർഷികത്തോടുബന്ധിച്ച് വരുന്ന ദേശീയ അവധികൾ യുനൂസ് സർക്കാർ നിരോധിച്ചിരുന്നു. കറൻസികളിൽ നിന്നും അദ്ദേഹത്തിന്റെ ചിത്രങ്ങൾ നീക്കം ചെയ്യാൻ ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഓഫീസുകളിലുള്ള മുജീബൂർ റഹ്‌മാന്റെ ചിത്രങ്ങൾ നീക്കം ചെയ്യാൻ ഉത്തരവിട്ടത്.

Tags: removedPortraitMujibur Rahman
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies