മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെ; കൃത്യമായ മാനദണ്ഡപ്രകാരമാണ് വഖ്ഫ് ബോർഡ് തീരുമാനം ഏടുത്തത്; ഉത്തരവ് ഉയർത്തികാണിച്ച് പി. രാജീവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെ; കൃത്യമായ മാനദണ്ഡപ്രകാരമാണ് വഖ്ഫ് ബോർഡ് തീരുമാനം ഏടുത്തത്; ഉത്തരവ് ഉയർത്തികാണിച്ച് പി. രാജീവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2024, 11:53 am IST
FacebookTwitterWhatsAppTelegram

എറണാകുളം: മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. വഖ്ഫ് ബോർഡിന്റെ ഉത്തരവിൽ മുമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ വശവും കേട്ടാണ്  ബോർഡ് ഇക്കാര്യത്തിൽ തീരുമാനം ഏടുത്തതെന്നും രാജീവ്  പറഞ്ഞു.

വഖ്ഫ് ബോർഡിന്റെ ഉത്തരവിന്റെ പകർപ്പ് ഉയർത്തികാണിച്ചു കൊണ്ടാണ് മന്ത്രിയുടെ വാക്കുകൾ. മുസ്ലീം ലീ​ഗ് നേതാവായിരുന്ന പാണക്കാട് സയ്യീദ് റഷീദ് അലി തങ്ങളാണ് അന്ന് വഖ്ഫ് ചെയർമാൻ. വഖ്ഫ് മാനദണ്ഡപ്രകാരമാണ് ഇത് ചെയ്തത്. എല്ലാം കാര്യങ്ങളും പരിശോധിച്ച് ശേഷമാണ് നടപടികളിലേക്ക് കടന്നത്. കെപിസിസി സെക്രട്ടറിയായി ഇരുന്നയാളാണ് ഇതിന്റെ പവർ ഓഫ് അറ്റോണിയെന്നും രാജീവ് പറഞ്ഞു.

മുനമ്പത്തെ ജനകീയ സമരം ഒരുമാസം പിന്നീടിമ്പോഴാണ് ഭൂമി വഖ്ഫിന്റേത് തന്നെയെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി  ആവർത്തിച്ചത്. വിഷയത്തിൽ സർക്കാറും പ്രതിപക്ഷവും ഉരുണ്ടുകളി തുടരുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി  നടത്തിയ ചർച്ച വെറും അഞ്ച് മിനിറ്റാണ് നീണ്ടുനിന്നത്. ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ‘ചർച്ച നാടക’മെന്ന വിമർശനവും ശക്തമാണ്. പ്രതിപക്ഷമാകട്ടെ മുസ്ലീം വോട്ട് ബാങ്കിനെയും ലീ​ഗിനെയും ഭയന്ന്  നിൽക്കുകയാണ്. ഇരുപക്ഷവും പൊതുവേദിയിൽ പരസ്പരം കുറ്റപ്പെടുത്തി മുന്നോട്ട് പോകുമ്പോൾ നിയമസഭയിൽ വഖ്ഫിന്റെ കാര്യത്തിൽ ഒറ്റക്കെട്ടാണ്.

Tags: P Rajeev MInisterWaqf BillWaqf Board BillMunabam
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies