ക്ഷേത്രാങ്കണത്തിൽ വെൽഫെയർ പാർട്ടിയുടെ പരിപാടി; ക്ഷേത്രകമ്മിറ്റി പിരിച്ചുവിട്ടു; JANAM IMPACT
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ഷേത്രാങ്കണത്തിൽ വെൽഫെയർ പാർട്ടിയുടെ പരിപാടി; ക്ഷേത്രകമ്മിറ്റി പിരിച്ചുവിട്ടു; JANAM IMPACT

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2024, 06:45 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: വളപ്പട്ടണം കളരിവാതുക്കൽ ഭ​ഗവതി ക്ഷേത്രത്തിനുള്ളിൽ വെൽഫെയർ പാർട്ടി പരിപാടി നടത്തിയ സംഭവത്തിൽ ക്ഷേത്രഭാരവാഹികൾക്കെതിരെ നടപടി. പ്രതിഷേധം കടുത്തതോടെ ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റി പിരിച്ചുവിട്ടു.

കമ്മിറ്റിയുടെ അപക്വമായ പ്രവൃത്തിക്കെതിരെ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അധികൃതർ നടപടിക്ക് നിർബന്ധിതരായത്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ രൂപമായ വെൽഫെയർ പാർട്ടിക്ക് പരിപാടി നടത്താൻ അനുമതി നൽകിയ ക്ഷേത്രകമ്മിറ്റിയെ പിരിച്ചുവിടുകയായിരുന്നു.

ക്ഷേത്രത്തിലുണ്ടായ ആചാര ലംഘനത്തെ തുടർന്ന് ചിറയ്‌ക്കൽ കോവിലകം എക്‌സിക്യുട്ടീവ് ഓഫീസർ ക്ഷേത്രകമ്മറ്റി പിരിച്ചുവിട്ട് ഉത്തരവിറക്കി. വെൽഫെയർ പാർട്ടി നേതാവും വളപട്ടണം പഞ്ചായത്ത് പത്താം വാർഡ് മെമ്പറുമായ സമീറയുടെ നേതൃത്വത്തിലാണ് ക്ഷേത്രമതിൽക്കെട്ടിനകത്ത് പരിപാടി സംഘടിപ്പിച്ചത്. “വളപട്ടണം പൈതൃക യാത്ര” എന്ന പേരിൽ ദേവസ്വത്തിന്റെ അനുമതിയില്ലാതെ ക്ഷേത്രമുറ്റത്ത് വച്ചായിരുന്നു പരിപാടി. വളപട്ടണത്തെ പൈതൃക നഗരങ്ങൾ സന്ദർശിച്ച് ആ സ്ഥലങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതായിരുന്നു പരിപാടി. ഇതിന്റെ ഭാഗമായി ഭാ​ക്ഷേത്രമതിൽക്കെട്ടിനകത്ത് വെൽഫെയർ പാർട്ടി അം​ഗങ്ങൾ യോ​ഗം ചേരുകയായിരുന്നു.

ക്ഷേത്രത്തിനകത്ത് പരിപാടി നടത്തണമെന്ന ആവശ്യവുമായി വെൽഫെയർ പാർട്ടി സമീപിച്ചപ്പോൾ ദേവസ്വവുമായി കൂടിയാലോചിക്കാതെ ക്ഷേത്രകമ്മറ്റി അനുമതി നൽകുകയായിരുന്നു. സംഭവത്തിന് പിന്നാലെ വെൽഫെയർ പാർട്ടി നടത്തിയ പരിപാടിയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ജനംടിവി ഇത് വാർത്ത നൽകിയിരുന്നു. പിന്നാലെ ആചാരലംഘനം ചൂണ്ടിക്കാട്ടി വളപട്ടണം പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്യപ്പെട്ടു. തുടർനടപടിയുടെ ഭാഗമായാണ് കമ്മിറ്റി പിരിച്ചുവിട്ടത്.

Tags: TempleKannurWelfare Party of IndiaWelfare Party
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies