ഈ പൂവുണ്ടോ വീട്ടിൽ; കാശുകളയാതെ സുന്ദരികളാകാം, ഗുണങ്ങൾ അറിഞ്ഞോളൂ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഈ പൂവുണ്ടോ വീട്ടിൽ; കാശുകളയാതെ സുന്ദരികളാകാം, ഗുണങ്ങൾ അറിഞ്ഞോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 01:14 pm IST
Facebook
Twitter
WhatsAppTelegram

ചർമ്മം കണ്ടാൽ പ്രായം തോന്നില്ല; യുവത്വം നിലനിർത്തും

ശംഖുപുഷ്പത്തിന് ആന്റി-ഗ്ലൈക്കേഷൻ ഗുണങ്ങളുണ്ട്. ഇതിന്റെ ഫലമായി യുവത്വം തോന്നിക്കുന്ന തിളങ്ങുന്ന ചർമ്മം ലഭിക്കും. അതായത് ചർമ്മം കണ്ടാൽ പ്രായം തോന്നില്ലെന്ന് പറയാറില്ലേ. അത്തരത്തിൽ ചർമ്മത്തെ അടിമുടി മാറ്റും. തേജസും ഓജസും നൽകും. ചർമ്മത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കാനും ആരോഗ്യകരമായ തിളങ്ങുന്ന ചർമം നിലനിർത്താനും സഹായിക്കുന്ന ആന്റി ഓക്സിഡന്റുകൾ ശംഖുപുഷ്പത്തിലുണ്ട്. ആരോഗ്യമുള്ളതും തിളങ്ങുന്ന സ്വാഭാവിക ചർമം നിലനിർത്താനും ഇത് സഹായിക്കും.

ചർമ്മത്തിനുണ്ടാകുന്ന അലർജിയും ചുവന്ന പാടുകളും തടയുന്നു. ചർമ്മ സംരക്ഷണത്തിനാവശ്യമായ നിരവധി ആന്റി ഓക്‌സിഡന്റുകളും ഫ്‌ലേവനോയിഡുകളും പൂവിലുണ്ട്. ഇത് തലയോട്ടിലെ ചർമ്മത്തിലും രക്തപ്രവാഹം വർദ്ധിപ്പിക്കുന്നു. ശംഖുപുഷ്പത്തിന്റെ പൂവുകൾ ഉണക്കി പൊടിച്ച് പൗഡർ രൂപത്തിലാക്കി സൂക്ഷിക്കാം. ഇത് ക്രീമുകൾക്കൊപ്പമോ ഫെയ്സ് പാക്കുകൾക്കൊപ്പമോ ഉപയോഗിക്കാം.

ശരീരത്തിൽ പ്രായലക്ഷ്ണങ്ങൾ മറയ്‌ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത കൊളാജന്റെ നിർമ്മാണത്തിനും ശംഖുപുഷ്പം സഹായിക്കുന്നു. ശംഖുപുഷ്പത്തിന്റെ ഗ്ലിസറിൻ എക്‌സ്ട്രാറ്റ് മാർക്കറ്റിൽ ലഭ്യമാണ്. ഹെയർ സെറം, ഹെയർ മാസ്‌ക് എന്നിവയ്‌ക്കൊപ്പം ഇതും ഉപയോഗിക്കാം.

 

 

 

 

Tags: Skin CareHair growthHealth benefitsAsian pigeonwings
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies