ഇന്ത്യൻ ഭക്ഷണങ്ങൾ ആസ്വദിക്കണം; താജ്മഹൽ കാണാനും ആഗ്രഹം; വൈറലായി കെ-ഡ്രാമ താരത്തിന്റെ വാക്കുകൾ..
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ ഭക്ഷണങ്ങൾ ആസ്വദിക്കണം; താജ്മഹൽ കാണാനും ആഗ്രഹം; വൈറലായി കെ-ഡ്രാമ താരത്തിന്റെ വാക്കുകൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 04:20 pm IST
Facebook
Twitter
WhatsAppTelegram

‘ ട്രൂ ബ്യൂട്ടി’ എന്ന സീരീസിലൂടെ കൊറിയൻ ഡ്രാമ ആരാധകരുടെ മനം കവർന്ന താരമാണ് ഹ്വാങ് ഇൻ-യൂപ്പ്. ഹാൻ സിയോ ജുൻ എന്ന കഥാപാത്രത്തെയായിരുന്നു താരം സീരീസിൽ അവതരിപ്പിച്ചത്. ഈയൊരു കഥാപാത്രത്തിലൂടെ ഒട്ടേറെ ഇന്ത്യൻ ആരാധകരെ സ്വന്തമാക്കാനും താരത്തിന് സാധിച്ചിരുന്നു. കൊറിയൻ ഡ്രാമ പ്രേമികളായ ഇന്ത്യക്കാർക്കുള്ള സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

പുതിയ സീരീസായ ‘ ഫാമിലി ബൈ ചോയ്‌സിന്റെ’ വിശേഷങ്ങൾ ഒരു സ്വകാര്യ മാദ്ധ്യമവുമായി പങ്കുവയ്‌ക്കുന്നതിനിടെയാണ് യൂപ്പ് ഇന്ത്യയോടുള്ള തന്റെ ഇഷ്ടവും വെളിപ്പെടുത്തിയത്. ഇന്ത്യയിൽ വരണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും വൈകാതെ വരാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറഞ്ഞു. ഇന്ത്യയിലെ സ്ഥലങ്ങളെല്ലാം ഇഷ്ടമാണ്. താജ് മഹൽ കാണണമെന്നാണ് ആഗ്രഹം. ഇന്ത്യൻ ഭക്ഷണങ്ങൾ ആസ്വദിക്കാനും ഇഷ്ടപ്പെടുന്നുണ്ടെന്നും താരം വ്യക്തമാക്കി.

ചൈനീസ് ഡ്രാമയായ ‘ ഗോ എഹെഡിന്റെ’ കൊറിയൻ പതിപ്പാണ് ‘ ഫാമിലി ബൈ ചോയ്‌സ്.’ കിം സാൻ-ഹ എന്ന നായക കഥാപാത്രത്തെയാണ് ഡ്രാമയിൽ യൂപ്പ് അവതരിപ്പിക്കുന്നത്. മൂന്ന് വ്യത്യസ്ത കുടുംബങ്ങളുടെ കഥ പറയുന്ന സീരിസ് സാഹോദര്യ ബന്ധത്തിന്റെ ഊഷ്മളമായ സ്‌നേഹവും തുറന്നുകാട്ടുന്നു.

പ്രണയവും സൗഹൃദവും ഒരുപോലെ ചാലിച്ചെടുത്തതാണ് സീരീസിന്റെ ഓരോ എപ്പിസോഡുകളും. കൗമാരത്തിന്റെ കുസൃതികളും യൗവ്വനത്തിന്റെ പ്രണയക്കാഴ്ചകളും അടിവരയിടുന്ന ഫാമിലി ബൈ ചോയ്‌സ് പ്രേക്ഷകർക്ക് പ്രത്യേക അനുഭൂതി പകരുന്നു.

Tags: IndiaK-drama
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies