ഇന്ത്യയിൽ വിൽക്കുന്നത് രണ്ടാംകിട ഉത്പ്പന്നങ്ങൾ! നെസ്‌ലെ, പെപ്‌സികോ, യൂണിലിവർ കമ്പനികളുടെ കൊടിയ വഞ്ചന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയിൽ വിൽക്കുന്നത് രണ്ടാംകിട ഉത്പ്പന്നങ്ങൾ! നെസ്‌ലെ, പെപ്‌സികോ, യൂണിലിവർ കമ്പനികളുടെ കൊടിയ വഞ്ചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 09:45 pm IST
FacebookTwitterWhatsAppTelegram

നെസ്‌ലെ, പെപ്‌സികോ, യൂണിലിവർ തുടങ്ങിയ ആഗോള ഭക്ഷണ-പാനീയ കമ്പനികൾ ഇന്ത്യ ഉൾപ്പടെയുള്ള താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്നത് ഗുണനിലവാരം കുറഞ്ഞ ഉത്പ്പന്നങ്ങളെന്ന് ആക്‌സസ് ടു ന്യൂട്രീഷൻ ഇനിഷ്യേറ്റീവ് (ATNi) പ്രസിദ്ധീകരിച്ച റിപ്പോർട്ട്. വരുമാനം ഏറെ ലഭിക്കുന്ന രാജ്യങ്ങളിൽ ഉയർന്ന ഹെൽത്ത് സ്റ്റാർ റേറ്റിം​ഗുള്ള ഉത്പ്പന്നങ്ങളാണ് വിൽക്കുന്നത്. വലിയൊരു വേർതിരിവാണ് നടക്കുന്നതെന്നാണ് ATNi റിപ്പോർട്ട്. 30 പ്രധാന ഭക്ഷണ-പാനീയ കമ്പനികളിൽ, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ ആരോഗ്യ റേറ്റിംഗ് സിസ്റ്റത്തിൽ കുറഞ്ഞ സ്‌കോർ നേടിയതായി കണ്ടെത്തി.

ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ഉപയോഗിക്കുന്ന ഹെൽത്ത് സ്റ്റാർ റേറ്റിംഗ് (HSR) സിസ്റ്റം ആണിത്. 0 മുതൽ 5 വരെ സ്റ്റാറുകൾ നൽകി ഉത്പ്പന്ന ഗുണനിലവാരം രേഖപ്പെടുത്തുന്നു. അഞ്ച് സ്റ്റാറുകൾ 3.5 സ്റ്റാറുകൾ വരെ മികച്ച ഗുണനിലവാരമുള്ളതായി കണക്കാക്കുന്നു. അതേസമയം വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ വിൽക്കുന്ന ഉത്പ്പന്നങ്ങളുടെ ശരാശരി റേറ്റിം​ഗ് 1.8 സ്റ്റാർ മാത്രമാണ്. സമ്പന്ന രാജ്യങ്ങളിൽ വിൽക്കുന്നയ്‌ക്ക് ശരാശരി 2.3 സ്റ്റാർ റേറ്റിംഗ് നൽകിയിട്ടുണ്ട്

കൊക്കകോള, മൊണ്ടെലെസ് തുടങ്ങിയ കമ്പനികൾക്ക് ഇന്ത്യയിൽ വലിയ വിപണി ഉണ്ട്. യു.എസ്. കഴിഞ്ഞാൽ യുണിലിവറിന്റെ രണ്ടാമത്തെ വലിയ വിപണി ഇന്ത്യയാണ്. ലോക ജനസംഖ്യയുടെ 70 ശതമാനവും താഴ്ന്ന ഇടത്തരം വരുമാനമുളള രാജ്യങ്ങളിലാണ് താമസിക്കുന്നത്. നേരത്തെ നെസ്ലയുടെ ബേബി ഫുഡിൽ ഉയർന്ന അളവിൽ പഞ്ചസാരയും തേനും ചേർക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.

 

Tags: NestlesubstandardproductspepsicoincomeLowcountries
ShareTweetSendShare

More News from this section

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies