കൽപ്പാത്തിയിൽ ഇന്ന് ദേവരഥ സംഗമം; ഭക്തിസാന്ദ്രമായി അ​ഗ്രഹാര വീഥികൾ; പതിനായിരക്കണക്കിന് വിശ്വാസികൾ ഒഴുകിയെത്തും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൽപ്പാത്തിയിൽ ഇന്ന് ദേവരഥ സംഗമം; ഭക്തിസാന്ദ്രമായി അ​ഗ്രഹാര വീഥികൾ; പതിനായിരക്കണക്കിന് വിശ്വാസികൾ ഒഴുകിയെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 11:17 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിനോടനുബന്ധിച്ച് ഇന്ന് ദേവരഥ സംഗമം നടക്കും. മൂന്നാം തേരുത്സവ ദിവസമായ ഇന്ന് വൈകുന്നേരമാണ് ദേവരഥ സം​ഗമം നടക്കുന്നത്. ദേവരഥ സം​ഗമത്തിന് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് കൽപ്പാത്തിയിലേക്ക് ഒഴുകിയെത്തുന്നത്.

ചാത്തപുരം പ്രസന്ന മഹാഗണപതിയുടെയും ലക്ഷ്മി നാരായണ പെരുമാളിന്‍റെയും രഥങ്ങൾ കൂടി പ്രയാണം ആരംഭിക്കും. വൈകിട്ട് ദേവീദേവന്മാരുടെ ആറ് രഥങ്ങളും തേരുമുട്ടിയിൽ സംഗമിക്കും. ഉത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങിൽ പങ്കെടുക്കുന്നതിനായി തമിഴ്നാട്ടിൽ നിന്നും നിരവധി വിശ്വാസികൾ കൽപ്പാത്തിയിലെത്തും.

ലക്ഷ്മി നാരായണ പെരുമാളിന്‍റെ രഥം പ്രയാണം ആരംഭിക്കുന്ന അതേ സമയത്ത് തന്നെയാണ് ചാത്തപുരം പ്രസന്ന മ​ഹാ​​ഗണപതി ക്ഷേത്രത്തിലെ രഥങ്ങളുടെ പ്രയാണങ്ങളും ആരംഭിക്കുക.

നാല് രഥങ്ങളാണ് ഇതുവരെ പ്രയാണം ആരംഭിച്ചത്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിയുടെ രഥവും സുബ്രഹ്മണ്യ സ്വാമിയുടെ രഥവും ​ഗണപതിയുടെ രഥവും 13-ന് പ്രയാണം ആരംഭിച്ചിരുന്നു. ഇന്നലെ മ​ഹാ​ഗണപതിയുടെ രഥവും പ്രയാണം ആരംഭിച്ചിരുന്നു. പത്ത് ദിവസത്തെ ഉത്സവത്തിന് 16-ന് കൊടിയിറങ്ങും.

Tags: palakkadukalpathiDevaratham
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies