പണി എളുപ്പത്തിന് ഇങ്ങനെ കാണിച്ചാൽ എട്ടിന്റെ പണി കിട്ടും! ചോറും മുട്ടക്കറിയുമൊക്കെ ചൂടാക്കി കഴിക്കുന്നവ‌ർ ഇതറിഞ്ഞിരിക്കണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പണി എളുപ്പത്തിന് ഇങ്ങനെ കാണിച്ചാൽ എട്ടിന്റെ പണി കിട്ടും! ചോറും മുട്ടക്കറിയുമൊക്കെ ചൂടാക്കി കഴിക്കുന്നവ‌ർ ഇതറിഞ്ഞിരിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 05:03 pm IST
Facebook
Twitter
WhatsAppTelegram

എല്ലാ വീട്ടിലും എന്നും ഒരു നേരമെങ്കിലും ചോറ് ഉണ്ടാക്കാറുണ്ട്. പണി എളുപ്പത്തിനായി രണ്ടോ മൂന്നോ ദിവസത്തേക്കുള്ള ചോറ് ഒന്നിച്ച് വയ്‌ക്കും. പിന്നെ പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കും. ആവശ്യാനുസരണം ചൂടാക്കി കഴിക്കുന്നതാണ് പതിവ്. എന്നാൽ ഇത് ശരീരത്തിന് ​നല്ലതാണോ അല്ലയോ എന്നറിയാതെയാണ് പലരും ഈ പണിക്ക് നിൽക്കുന്നത്. സൂക്ഷിച്ചില്ലെങ്കിൽ ഈ പണി എട്ടിന്റെ പണി നൽകുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..

അരിയിൽ അന്നജം കൂടുതലാണ്. ഉയർന്ന അളവിലുള്ള അന്നജം അടങ്ങിയ ഭക്ഷണം ചൂടാക്കി കഴിക്കരുതെന്നാണ് വിദ​ഗ്ധർ പറയുന്നത്. അരിയിലുള്ള ബാസില്ലസ് സെറസ് എന്ന ബാക്ടീരിയ ചൂടാക്കുമ്പോൾ പെരുകുന്നു. ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറിൽ പൂപ്പൽ വരാനുള്ള സാധ്യതയേറെയാണ്. ഫ്രിഡ്ജിൽ വച്ച് ചോറ് പുറത്തെടുക്കുമ്പോൾ ഇടയ്‌ക്കൊക്കെ വഴുവഴുപ്പ് തോന്നുന്നത് ഇക്കാര്യം കൊണ്ടാണ്. ഇങ്ങനെ പതിവായി ഫ്രിഡ്ജിൽ വച്ച ചോറ് കഴിച്ചാൽ ശരീരത്തിൽ വലിയ അളവിൽ പൂപ്പലെത്തും. ഇത് ആന്തരിക അവയവങ്ങളെ വരെ സാരമായി ബാധിക്കും. ചൂടാക്കുന്നതിന് പകരം വെള്ളത്തിലിട്ട് തിളപ്പിച്ചെടുക്കാൻ ശ്രദ്ധിക്കുക. അധിക സമയം തിളപ്പിക്കരുത്. ഇതും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ചെയ്യാവൂ.ച കഴിവതും ഒരു ദിവസത്തേക്കുള്ള ചോറ് മാത്രം വയ്‌ക്കാൻ ശ്രമിക്കുക.

ഇതുപോലെ തന്നെ ഉയർന്ന അളവിൽ നൈട്രേറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണവും വീണ്ടും ചൂടാക്കരുത്. കാരറ്റ്, ബീറ്ററൂട്ട്, സെലറി, തുടങ്ങിയ പച്ചക്കറികളും വീണ്ടും ചൂടാക്കരുത്. ഉരുളക്കിഴങ്ങും ശരീരത്തിൽ അന്നജത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് വീണ്ടും ചൂടാക്കുന്നത് ബാക്ടീരിയ വർദ്ധിക്കുന്നതിന് വരെ കാരണമാകും. മുട്ടയും ഒരു തവണ മാത്രമേ ചൂടാക്കാവൂ. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ ചൂടാക്കുമ്പോൾ വളരെ കുറയുന്നു. എണ്ണയും വലീണ്ടും ചൂടാക്കി ഉപയോ​ഗിക്കരുത്.

Tags: ricefridgeegg curryBoil Again
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies