അർജുന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ, ഒട്ടും ബോറടിപ്പിക്കാത്ത കഥ; ആനന്ദ് ശ്രീബാല ആകാംക്ഷയുടെ മുൾമുനയിൽ എത്തിക്കുന്നു: ആദ്യ പ്രതികരണങ്ങളിതാ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അർജുന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ, ഒട്ടും ബോറടിപ്പിക്കാത്ത കഥ; ആനന്ദ് ശ്രീബാല ആകാംക്ഷയുടെ മുൾമുനയിൽ എത്തിക്കുന്നു: ആദ്യ പ്രതികരണങ്ങളിതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 04:58 pm IST
Facebook
Twitter
WhatsAppTelegram

അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു വിനയൻ സംവിധാനം ചെയ്ത ആനന്ദ് ശ്രീബാലയ്‌ക്ക് തിയേറ്ററിൽ വൻ വരവേൽപ്പ്. ആദ്യ ഷോ കഴിയുമ്പോൾ സിനിമയെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്. ഒരു പെൺകുട്ടിയുടെ മിസ്സിം​ഗ് കേസും അതുമായി ബന്ധപ്പെട്ട കേസന്വേഷണവും പറയുന്ന ആനന്ദ് ശ്രീബാല സിനിമാസ്വാദകർ ഏറ്റെടുത്തുവെന്നാണ് ആദ്യ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

ആനന്ദ് ശ്രീബാല അർജുൻ അശോകന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണെന്നും പ്രേക്ഷകർക്ക് ചിന്തിക്കാൻ സാധിക്കാത്ത രീതിയിലാണ് ചിത്രത്തിന്റെ കഥ പോകുന്നതെന്നുമാണ് പ്രേക്ഷകാഭിപ്രായം.” ഡ്രാമ ഇൻവെസ്റ്റി​ഗേഷൻ വിഭാ​ഗത്തിൽ ഉൾപ്പെടുന്ന വളരെ നല്ല സിനിമയാണ് ആനന്ദ് ശ്രീബാല. പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കുന്നില്ല. ചിത്രത്തിന്റെ സംവിധായകൻ വിനയൻ സാറിന്റെ മകനായതുകൊണ്ട് തന്നെ, സിനിമ ​ഗംഭീരമെന്ന് പറയാം. അഭിലാഷ് പിള്ളയുടെ തിരക്കഥയും മേക്കിം​ഗും നല്ലതായിരുന്നു. അർജുൻ അശോകന്റെ പ്രകടനം ശരിക്കും ഞെട്ടിച്ചു”.

“തിയേറ്ററിൽ എക്സീപിരിയൻസ് ചെയ്യേണ്ട സിനിമയാണിത്. കൃത്യമായ സന്ദേശം നൽകുന്ന രീതിയിൽ തന്നെയാണ് സംവിധായകൻ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. ചിത്രത്തിന്റെ കാസ്റ്റിം​ഗിനെ കുറിച്ച് എടുത്തുപറയേണ്ടതുണ്ട്. കാരണം, എല്ലാ കഥാപാത്രങ്ങൾക്കും അനുയോജ്യമായ വേഷമാണ് നൽകിയിരിക്കുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിലെത്തിക്കാൻ സിനിമയ്‌ക്ക് സാധിച്ചു. പശ്ചാത്തല സം​ഗീതവും മനോഹരമായിരുന്നു”- പ്രേക്ഷകർ പറയുന്നു.

നടി സം​ഗീതയുടെ തിരിച്ചുവരവിനെ കുറിച്ചും പ്രേക്ഷകർ പ്രതികരിക്കുന്നുണ്ട്. അർജുൻ അശോകന്റെ കരയറിലെ ഏറ്റവും നല്ല സിനിമ എന്നാണ് പ്രേക്ഷകർ പറയുന്നത്. തിരക്കഥാകൃത്തിനെ കുറിച്ചും അഭിനേതാക്കളെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് ആദ്യ മണിക്കൂറിൽ ലഭിക്കുന്നത്.

Tags: responseRELEASEANAND SREEBALA
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies