റോഡുകൾ കെട്ടി അടച്ചിരുന്നു, SP-യെ വിളിച്ചിട്ട് ഫോൺ എടുത്തില്ല; വേഗമെത്താമെന്ന് പറഞ്ഞ കളക്ടർ 2 മണിക്കൂറോളം വൈകി: തിരുവമ്പാടി ദേവസ്വം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റോഡുകൾ കെട്ടി അടച്ചിരുന്നു, SP-യെ വിളിച്ചിട്ട് ഫോൺ എടുത്തില്ല; വേഗമെത്താമെന്ന് പറഞ്ഞ കളക്ടർ 2 മണിക്കൂറോളം വൈകി: തിരുവമ്പാടി ദേവസ്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 06:03 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: പൂരം നടത്തിപ്പിൽ കളക്ടർക്കെതിരെ ആഞ്ഞടിച്ച് തിരുവമ്പാടി ദേവസ്വം. തൃശൂർ പൂരം നടത്തിപ്പിൽ കളക്ടറുടെ ഭാ​ഗത്ത് നിന്നും വലിയ വീഴ്ചയാണ് സംഭവിച്ചതെന്നും കളക്ടർ എത്തിയിരുന്നെങ്കിൽ പ്രശ്നം ഒത്തുതീർപ്പായേനെയെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ പറഞ്ഞു.

പൂരം കലക്കലുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണ സംഘത്തിന്റെ മൊഴിയെടുപ്പിലാണ് തിരുവമ്പാടി ദേവസ്വം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രണ്ടാം തവണയാണ് സംഭവവുമായി ബന്ധപ്പെട്ട് തിരുവമ്പാടി ദേവസ്വത്തിന്റെ മൊഴി രേഖപ്പെടുത്തുന്നത്. റവന്യൂ വകുപ്പിന്റെ വീഴ്ചകൾ സംബന്ധിച്ചുള്ള വിശദ അന്വേഷണത്തിനാണ് പൊലീസ് വിവരങ്ങൾ ശേഖരിച്ചത്.

വെടിക്കെട്ട് നടക്കുന്ന സ്ഥലം പൊലീസ് അടച്ചപ്പോൾ റവന്യൂ വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഇതിനായി എസ്പിയെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ലെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി. കളക്ടറെ വിളിച്ചപ്പോൾ എത്താമെന്ന് പറ‍ഞ്ഞെങ്കിലും രണ്ട് മണിക്കൂറോളം കാത്തുനിൽക്കേണ്ട സാഹചര്യമുണ്ടായി. എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് വഴി കെട്ടി അടച്ചത്. ഈ പ്രശ്നത്തിൽ കളക്ടർ ഇടപെട്ടില്ലെന്നും തിരുവമ്പാടി ദേവസ്വം മൊഴി നൽകിയിട്ടുണ്ട്.

പ്രശ്നം കൂടുതൽ വഷളായപ്പോഴാണ് നിയന്ത്രണങ്ങൾ പിൻവലിച്ചതെന്നും ഇത് നേരത്തെ ചെയ്തിരുന്നെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നുവെന്നും തിരുവമ്പാടി ദേവസ്വം അന്വേഷണ സംഘത്തോട് പറഞ്ഞു.

Tags: ThrissurspPOORAMThiruvambadi dwesome
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies