ടൂൾസ് എടുത്തോളൂ, 'ചന്ദ്രൻ' വരെ പോയിവരാം! ദക്ഷിണ ധ്രുവത്തിൽ ​ഗ്യാസ് പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ നാസ; 10 വർഷത്തെ ആയുസുള്ള പൈപ്പിടുന്നത് റോബോട്ടുകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടൂൾസ് എടുത്തോളൂ, ‘ചന്ദ്രൻ’ വരെ പോയിവരാം! ദക്ഷിണ ധ്രുവത്തിൽ ​ഗ്യാസ് പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ നാസ; 10 വർഷത്തെ ആയുസുള്ള പൈപ്പിടുന്നത് റോബോട്ടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 09:07 pm IST
FacebookTwitterWhatsAppTelegram

ചന്ദ്രനിൽ മനുഷ്യവാസം സാധ്യമാകുമോയെന്ന് അറിയാനായി പുത്തൻ പരീക്ഷണത്തിനൊരുങ്ങി നാസ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ​ഗ്യാസ് പൈപ്പ്‌ലൈൻ സ്ഥാപിക്കാനാണ് അമേരിക്കൻ ഏജൻസി ലക്ഷ്യമിടുന്നത്. ‘ലൂണാർ സൗത്ത് പോൾ ഓക്സിജൻ പൈപ്പ്‌ലൈൻ’ (L-SPoP) എന്നാണ് ദൗത്യം അറിയപ്പെടുക.

2025 സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ആർട്ടെമിസ് 2 ദൗത്യത്തിന് കരുത്തേകാൻ ഇതിന് സാധിക്കും. നാല് പേരടങ്ങുന്ന സംഘം ചന്ദ്രനെ വലം വച്ചശേഷം ഭൂമിയിലേക്ക് തിരിച്ചെത്തുന്നതാണ് ആർട്ടെമിസ് 2 ദൗത്യം. ചാന്ദ്രോപരിതലത്തിൽ ആവശ്യമായ ഓക്സിജൻ ലഭ്യമാക്കാനും അപകടസാധ്യതകൾ കുറയ്‌ക്കാനും ഓക്സിജൻ പൈപ്പ്‌ലൈൻ സാധിക്കും.

ചന്ദ്രോപരിതലത്തിൽ നിന്ന് ഓക്സിജനും ലൂണാർ ഐസിൽ നിന്ന് വെള്ളം വേർത്തിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് നാസ ഇതിനോടകം തന്നെ നിക്ഷേപം നടത്തിയിട്ടുണ്ട്. ഓക്സിജൻ വേർത്തിരിച്ചെടുക്കുന്ന പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുമെന്നാണ് വിലയിരുത്തൽ. കംപ്രസ് ചെയ്ത ​ഗ്യാസ് ടാങ്കുകളിലോ കുപ്പികളിലോ ആക്കി ദ്രവീകരിച്ച് സൂക്ഷിച്ചാണ് ഓക്സിജൻ വേർത്തിരിച്ചെടുക്കുക.

10 വർഷത്തിലേറെ ആയുസുള്ള പൈപ്പ്‌ലൈനുകളാകും നിർമിക്കുക. റോബോട്ടുകളുടെ സഹായത്തോടെ റെ​ഗോലിത്തിൽ നിന്ന് ലഭിക്കുന്ന ലോഹങ്ങളും ലോഹസംയുക്തങ്ങളും ചേർത്താകും ഇവയുടെ നിർമാണം. മണിക്കൂറിൽ ഏകദേശം രണ്ട് കിലോ വരെയാണ് പ്രതീക്ഷിക്കുന്ന ഓക്സിജൻ ഫ്ലോ റേറ്റ്. ചാന്ദ്രോപരിതലത്തിൽ തന്നെ അഞ്ച് കിലോമീറ്റർ വ്യാസത്തിലാകും ഇത് നിർമിക്കുക.

ചന്ദ്രോപരിതലത്തിൽ നിന്ന് ലഭ്യമാകുന്ന അലുമിനിയം ഉപയോ​ഗിച്ചാകും പൈപ്പുകൾ നിർമിക്കുക. ഉപരിതലത്തിലുള്ള സംഭരണികളിലേക്കോ ദ്രവീകരണ സംവിധാനങ്ങളിലേക്കോ ആകും ഓക്സിജൻ എത്തുക. ചന്ദ്രോപരിതലത്തിൽ ഇത്തരത്തിൽ ​ഗ്യാസ് പൈപ്പ്‌ലൈനുകൾ കടത്തിവിടുന്നതിന് ചെലവേറും.

Tags: NASAmoongas pipelineSouth Pole
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies