ഒറ്റ ദിവസം കൊണ്ട് സുന്ദരിയായാലോ..? ശർക്കര ഉപയോ​ഗിച്ചൊരു ഉ​ഗ്രൻ ഫെയ്സ്പാക്ക് ; ചർമ്മത്തെ മൃദുലവും തിളക്കമുള്ളതുമാക്കാൻ ഇത് ഉത്തമം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഒറ്റ ദിവസം കൊണ്ട് സുന്ദരിയായാലോ..? ശർക്കര ഉപയോ​ഗിച്ചൊരു ഉ​ഗ്രൻ ഫെയ്സ്പാക്ക് ; ചർമ്മത്തെ മൃദുലവും തിളക്കമുള്ളതുമാക്കാൻ ഇത് ഉത്തമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 11:58 am IST
FacebookTwitterWhatsAppTelegram

മുഖകാന്തിയ്‌ക്ക് വേണ്ടി വിവിധ മാർ​ഗങ്ങൾ അന്വേഷിക്കുന്നവരാണ് നമ്മളിൽ പലരും. സോഷ്യൽ മീഡിയകളിൽ തെരഞ്ഞും ടെലിവിഷനിലെ പരിപാടികൾ കണ്ടുമൊക്ക പല ഫെയ്സ്പാക്കുകളും നാം പരീക്ഷിക്കാറുണ്ട്. ചിലരുടെ ചർമ്മത്തിന് എല്ലാ ഫെയ്സ്പാക്കുകളും അനുയോജ്യമായെന്ന് വരില്ല. ചിലതൊക്കെ പാർശ്വഫലങ്ങൾക്കും കാരണമാകാറുമുണ്ട്. എന്നാൽ ഒട്ടും ടെൻഷനില്ലാതെ ഞൊടിയിടയിൽ ഒരു ഫെയ്സ്പാക്ക് പരീക്ഷിക്കാം.

എളുപ്പത്തിലും വേ​ഗത്തിലും ഉണ്ടാക്കാൻ സാധിക്കുന്ന ഫെയ്സ്പാക്കാണ് പരിചയപ്പെടുത്തുന്നത്. ഇതിനായി കുറച്ച് ശർക്കരയും ഈന്തപ്പഴവും മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് കുറച്ച് പച്ചരി പൊടിച്ചെടുത്തത് ചേർത്ത് ഇളക്കണം. ഇതിലേക്ക് കുറച്ച് തൈരും ചേർത്ത് കൊടുക്കാം. നന്നായി തണുത്തതിന് ശേഷം മാത്രം ഈ ഫെയ്സ്പാക്ക് മുഖത്ത് ഇടാൻ പ്രത്യേകം ശ്രദ്ധിക്കുക. പത്ത് മിനിറ്റ് വച്ചതിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകി കളയണം. മുഖം മുമ്പത്തേക്കാൾ കൂടുതൽ തിളക്കവും മൃദുലവുമാകുന്നത് നമുക്ക് നേരിട്ട് തന്നെ അനുഭവിച്ചറിയാം.

ഫ്രിഡ്ജിൽ വച്ച് ഒരുപാട് നാൾ ഈ ഫെയ്സ്പാക്ക് ഉപയോ​ഗിക്കാനും കഴിയും.
പാർശ്വഫലങ്ങളൊന്നും ഇല്ലാതെ വീട്ടിലുള്ള സാധനങ്ങൾ വച്ച് തന്നെ ഈ ഫെയ്സ്പാക്ക് എളുപ്പത്തിൽ തയാറാക്കാവുന്നതാണ്. മുഖകാന്തി നൽകുന്നതോടൊപ്പം മുഖത്തുണ്ടാകുന്ന കരുവാളിപ്പും മുഖക്കുരുവും അകറ്റാൻ ഈ ശർക്കര ഫെയ്സ്പാക്ക് ഉത്തമമാണ്.

Tags: SkinFacepackhomemade
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies