സമ്പൂർണ്ണ വാരഫലം: 2024 നവംബർ 17 മുതൽ നവംബർ 23 വരെയുള്ള (1200 വൃശ്ചികം 02 മുതൽ വൃശ്ചികം 08 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 നവംബർ 17 മുതൽ നവംബർ 23 വരെയുള്ള (1200 വൃശ്ചികം 02 മുതൽ വൃശ്ചികം 08 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 03:39 pm IST
Facebook
Twitter
WhatsAppTelegram

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

വാരത്തിന്റെ തുടക്കത്തിൽ ഭക്ഷണ സുഖം, അപ്രതീക്ഷിതമായ ബന്ധുജന സമാഗമം ഒക്കെയും പ്രതീക്ഷിക്കാം. നഷ്ടപ്പെട്ട സ്ഥാനമാനങ്ങൾ തിരികെ ലഭിക്കും. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങളിൽ ഒക്കെ സന്ദർശനം നടത്തുവാൻ യോഗം ഉള്ള വാരം ആണ്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും ഉണ്ടാകാൻ സാധ്യത.എന്നാൽ വാര മധ്യത്തിൽ അനാവശ്യ കൂട്ടുകെട്ടുകളിൽ ധനനഷ്ടം ഉണ്ടാകാതെ ശ്രദ്ധിക്കുക. വാരം അവസാനം വളരെക്കാലമായി ഉള്ള രോഗങ്ങൾക്ക് ശമനം ഉണ്ടാകാൻ സാധ്യതയുണ്ട്. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങുവാൻ അവസരം വന്നു ചേർന്നേക്കും. തൊഴിൽ വിജയം, ധനലാഭം, സൽസുഹൃത്തുക്കളുടെ സാമീപ്യം ഒക്കെയും വന്നു ചേരുന്ന നല്ല ഒരു വാരം ആയിരിക്കും

 

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

ദമ്പതികൾ ഐക്യവും ദാമ്പത്യത്തിൽ സമാധാനവും ഉണ്ടാകും. എവിടെയും മാന്യത, മനസുഖം ഒക്കെയും അനുഭവപ്പെടും. കുടുംബസമേതം മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ യോഗം കാണുന്നു. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്‌ക്കുവാൻ അവസരം ചേരും. ആടയാഭരണയലങ്കാര വസ്തുക്കളുടെ വർദ്ധനവ് ഉണ്ടായേക്കാം. ഏറ്റെടുത്ത പ്രവർത്തികൾ ഉത്തരവാദിത്തത്തോടെ വിജയത്തിൽ എത്തിക്കാൻ സാധിക്കുന്ന വാരമാണ്. തൃപ്തികരമായ ആരോഗ്യനില ആയിരിക്കും. സാമ്പത്തിക കാര്യങ്ങളിൽ ഉണ്ടായിരുന്ന അനിശ്ചിതത്വം മാറി സാമ്പത്തിക ലാഭം ഉണ്ടാകും. വാരം അവസാനം സാമ്പത്തികമായ ജാഗ്രത പുലർത്തേണ്ട കാലം ആണ്. പണം, ചെക്ക് മുതലായവ കൈകാര്യം ചെയ്യുമ്പോൾ ചതി പറ്റാതെയിരിക്കുവാൻ വളരെ ശ്രദ്ധിക്കുക.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

വാരത്തിന്റെ തുടക്കത്തിൽ അന്യ ജനങ്ങളെ സഹായിക്കുകയും കേസ് വഴക്കുകൾ ഉണ്ടാകുവാൻ സാധ്യത ഉണ്ട്. ആമാശയ സംബന്ധമായി അസുഖമുള്ളവർ ജാഗ്രത പാലിക്കുക. വാര മധ്യത്തോടെ കുടുംബ സൗഖ്യ൦, തൊഴിൽ വിജയം, സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്കു പ്രമോഷൻ എന്നിവ പ്രതീക്ഷിക്കാം. സാമ്പത്തീകമായി പുരോഗമനം ഉണ്ടാവും. കീർത്തി, ശത്രുഹാനി, ബന്ധുജനസമാഗമം എന്നിവ സംഭവിക്കും. ചില ആടയാഭരണ വസ്തുക്കൾ സമ്മാനമായി ലഭിക്കും.രാഷ്രീയക്കാരെ സംബന്ധിച്ച് അന്യജനങ്ങളാൽ അറിയപ്പെടും. കലാകാരൻമാർക്ക് പേരും പ്രശസ്‌തിയും ഉണ്ടാവും. വിവാഹ ഭാഗ്യം, പുതുവസ്ത്ര ലാഭം, ഭൂമി വർദ്ധനവ്, ധനനേട്ടം എന്നിവ ഉണ്ടാകും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

ബന്ധുവിന്റെ സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി അവധി എടുത്തു ദൂരയാത്ര വേണ്ടി വരും. അനാവശ്യ കൂട്ടുകെട്ടുകൾ മാനഹാനി, ധനനഷ്ടം ഒക്കെയും കൊണ്ട് വരും. കോടതിൽ വ്യവഹാരം, തർക്കങ്ങൾ ഒക്കെയും കാരാഗ്രഹ വാസം വരെ കൊണ്ട് ചെന്നെത്തിക്കും. ഉദരരോഗം സൂക്ഷിക്കുക. എല്ലാകാര്യങ്ങളിലും തടസം ഉണ്ടാകും. ഉത്തരവാദിത്തം വർദ്ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗ മാറ്റം പ്രതീക്ഷിക്കാം. വാരം അവസാനം തൊഴിൽ വിജയം, ബിസിനസിൽ ലാഭം, ഭക്ഷണ സുഖം, വാഹന ഭാഗ്യം ഒക്കെയും പ്രതീക്ഷിക്കാം. കലാസാഹിത്യ മേഖലകളിൽ ഉള്ളവർക്ക് സമ്മാനങ്ങൾ ലഭിക്കാൻ യോഗം.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Weekly PredictionSUBJayarani E.V
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies