6 പതിറ്റാണ്ട് നീണ്ട യാത്രയ്ക്ക് വിരാമമാകുന്നു; മുംബൈയുടെ പ്രൗഢിയായിരുന്ന ഡബിൾ ഡെക്കർ ട്രെയിൻ സർവീസ് നിർത്തുന്നു, ഇനി മുതൽ 'റെസ്റ്റോറൻ്റ് ഓൺ വീൽസ്'
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

6 പതിറ്റാണ്ട് നീണ്ട യാത്രയ്‌ക്ക് വിരാമമാകുന്നു; മുംബൈയുടെ പ്രൗഢിയായിരുന്ന ഡബിൾ ഡെക്കർ ട്രെയിൻ സർവീസ് നിർത്തുന്നു, ഇനി മുതൽ ‘റെസ്റ്റോറൻ്റ് ഓൺ വീൽസ്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 05:47 pm IST
Facebook
Twitter
WhatsAppTelegram

60-കളിൽ‌ മുംബൈ, സൂറത്ത് എന്നിവിടങ്ങളിൽ‌ സർവീസ് നടത്തിയിരുന്ന ട്രെയിനാണ് മുംബൈ-വത്സാദ് പാസഞ്ചർ ട്രെയിൻ. കാലങ്ങളായി നിരവധി പേരുടെ ആശ്രയമാണ് ഈ ട്രെയിൻ. ഈ ട്രെയിൻ ഡിസംബർ പകുതിയോടെ സർവീസ് നിർത്തലാക്കാൻ പോകുന്നുവെന്ന വാർത്തയാണ് പ്രചരിക്കുന്നത്. ഇനി മുതൽ പ്ലാറ്റ്‌ഫോമിൽ ട്രെയിൻ നമ്പർ 09023, 24 മുഴങ്ങില്ല, പകരം ‘റെസ്റ്റോറൻ്റ് ഓൺ വീൽസായി’ മാറാനൊരുങ്ങുകയാണ് ഈ ഡബിൾ ഡെക്കർ ട്രെയിൻ.

അവശേഷിക്കുന്ന റേക്കിന്റെയും ആയുസ് അവസാനിച്ചെന്നും ഈ സാഹചര്യത്തിലാണ് സർവീസ് നിർത്താൻ പദ്ധതിയിടുന്നതെന്നും വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ഇവയിൽ ഒരു കോച്ച് റെസ്റ്റോറൻ്റാക്കി മാറ്റുമെന്നും അധികൃതർ അറിയിച്ചു. ലോവർ പരേൽ‌ റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറ് വശത്തെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിനോട് ചേർന്നാകും റെസ്റ്റോറൻ്റ് തുടങ്ങുക.

പ്രതിദിനം 800 മുതൽ 900 വരെ യാത്രക്കാരെ വഹിക്കുന്ന ട്രെയിനാണ് ഓർമയാകാൻ പോകുന്നത്. നിലവിൽ 18 കോച്ചുകളാണ് ട്രെയിനുള്ളത്. ഇതിൽ 11 എണ്ണം ഡബിൾ ഡെക്കർ കോച്ചുകളാണ്. തലമുറകളോളം നിരവധി പേരുടെ യാത്രയിൽ ​ഗണ്യമായ പങ്ക് വഹിച്ച ട്രെയിനാണ് മുംബൈ-വത്സാദ് ഫാസ്റ്റ് പാസഞ്ചർ ട്രെയിൻ.

Tags: MumbaiMumbai-Valsad passenger trainrestaurant on wheels
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies