വെളിച്ചം നിലച്ചു! 'ഫിലമെൻ്റ് രഹിത കേരളം' പദ്ധതി പരാജയം; KSEB ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് 80,000-ത്തിലേറെ ബൾബുകൾ; നഷ്ടം കോടികൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെളിച്ചം നിലച്ചു! ‘ഫിലമെൻ്റ് രഹിത കേരളം’ പദ്ധതി പരാജയം; KSEB ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് 80,000-ത്തിലേറെ ബൾബുകൾ; നഷ്ടം കോടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2024, 07:44 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ‘ഫിലമെൻ്റ് രഹിത കേരളം’ പദ്ധതി പാതിവഴിയിൽ നിലച്ചു. വിതരണത്തിനായി കെഎസ്ഇബി വാങ്ങിക്കൂട്ടിയ എൽഇഡ‍ി ബൾബുകൾ ഓഫീസുകളിൽ കെട്ടിക്കിടന്ന് കാലഹരണപ്പെട്ടു. 81,000 ബൾ‌ബുകളാണ് ഉപയോ​ഗശൂന്യമായത്.

54.88 കോടി രൂപയാണ് പദ്ധതിക്കായി ചെലവിട്ടത്. ഇതുമായി ബന്ധപ്പെട്ട എനർജി മാനേജ്മെന്റ് സെൻ്ററിന് കുടിശികയിനത്തിൽ‌ 7.36 കോടി രൂപയാണ് കെഎസ്ഇബി നൽകാനുള്ളത്. മൂന്ന് വർഷത്തെ ​ഗ്യാരൻ്റി കാലാവധിയുള്ളവയായിരുന്നു ഈ ബൾബുകൾ. എന്നാൽ ഒക്ടോബർ 31-ന് കാലാവധി അവസാനിച്ചു. പഴയ സിഎഫ്എൽ, ഇൻകാൻഡസെൻ്റ് ബൾബുകൾ കെഎസ്ഇബി ഓഫീസുകളിൽ ശേഖരിച്ചിരുന്നു. പകരം എൽഇഡി ബൾബുകൾ നൽകുന്നതായിരുന്നു പദ്ധതിയ ഇവ സംസ്കരിക്കാൻ ബൾബ് ഒന്നിന് അഞ്ച് രൂപ നിരക്കിൽ‌ വാങ്ങിയിരുന്നു.

ഈ ബൾബുകൾ അങ്കണവാടികൾ, 50 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോ​ഗിക്കുന്ന ബിപിഎൽ കുടുംബങ്ങൾ, ആശുപത്രി തുടങ്ങിയ ഇടങ്ങളിൽ ഈ എൽഇഡികൾ വിതരണം ചെയ്യാനാണ് കെഎസ്ഇബിയുടെ നീക്കം. 2018-ലാണ് പദ്ധതി ആരംഭിച്ചത്. 80 ലക്ഷം ​ഗാർഹിക ഉപയോക്താക്കൾക്ക് ഫിലമെൻ്റ്, സിഎഫ്എൽ ബൾബുകൾക്ക് പകരം സൗജന്യ നിരക്കിൽ എൽഇഡി ബൾബുകൾ നൽകുകയായിരുന്നു ലക്ഷ്യം. പദ്ധതിയിൽ കേവലം 19 ലക്ഷം പേർ മാത്രമാണ് താത്പര്യം പ്രകടിപ്പിച്ചത്. ഇത് വൻ തിരിച്ചടിയാണ് സർക്കാരിന് നൽകിയത്.

Tags: LED bulbഫിലമെൻ്റ് രഹിത കേരളംKSEDExpired
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies