"സന്ദീപിന്റെ വരവറിഞ്ഞത് ടിവി കണ്ടപ്പോൾ; അതിന്റെ ആവശ്യമല്ലേയുള്ളൂ, ഞാൻ അറിയപ്പെടുന്ന കോൺ​ഗ്രസുകാരൻ ഒന്നുമല്ലല്ലോ? എളിയപ്രവർത്തകനല്ലേ"
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“സന്ദീപിന്റെ വരവറിഞ്ഞത് ടിവി കണ്ടപ്പോൾ; അതിന്റെ ആവശ്യമല്ലേയുള്ളൂ, ഞാൻ അറിയപ്പെടുന്ന കോൺ​ഗ്രസുകാരൻ ഒന്നുമല്ലല്ലോ? എളിയപ്രവർത്തകനല്ലേ”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2024, 04:15 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ബിജെപി സംസ്ഥാന വക്താവായിരുന്ന സന്ദീപ് വാര്യറുടെ കോൺഗ്രസ് പ്രവേശനം അറിയുന്നത് വാർത്തയിലൂടെയെന്ന് കെ. മുരളീധരൻ. താൻ എളിയ കോൺഗ്രസ് പ്രവർത്തകൻ മാത്രമാണെന്നും ഫെയ്സ്ബുക്കിലിട്ട കുറിപ്പ് ആരെയും ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും കെ. മുരളീധരൻ തിരുവനന്തപുരത്ത് പ്രതികരിച്ചു. സന്ദീപ് വാര്യറെ കോൺ​ഗ്രസിലേക്ക് ആനയിച്ചതിൽ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് ഫെയ്സ്ബുക്കിലിട്ട പോസ്റ്റിലാണ് മുരളീധരന്റെ പ്രതികരണം.

ബിജെപിയിൽ നിന്ന് ആരുവന്നാലും സ്വീകരിക്കും. രാജീവ് ചന്ദ്രശേഖർ, ജോർജ് കുര്യൻ അങ്ങനെയാരു വന്നാലും കോൺഗ്രസ് അംഗീകരിക്കും. ഗാന്ധി വധത്തെ ന്യായീകരിക്കുകയും രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കുകയും ചെയ്തയാളാണ് സന്ദീപ്. എന്നാൽ ഇന്നലെ മുതൽ അയാൾ കോൺഗ്രസുകാരനാണ്. ഇന്ന് പാണക്കാട് ശിഹാബ് അലി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതോടെ സന്ദീപ് യുഡിഎഫുകാരനുമായി. പാലക്കാട് നിയോജക മണ്ഡലത്തെക്കുറിച്ച് നല്ലപോലെ പഠിച്ച ഒരാളാണ് ഞാൻ. സന്ദീപ് വാര്യർ വന്നില്ലായിരുന്നെങ്കിലും പാലക്കാട് കോൺ​ഗ്രസ് ജയിക്കും.

സന്ദീപ് കോൺ​ഗ്രസിലേക്കാണ് വരുന്നതെന്ന് ടിവി കണ്ടിട്ടാണ് അറിഞ്ഞത്. അത്രയല്ലേ ആവശ്യമുള്ളൂ. ഞാൻ അറിയപ്പെടുന്ന കോൺ​ഗ്രസുകാരൻ ഒന്നുമല്ലല്ലോ? എളിയ കോൺഗ്രസിന് പ്രവർത്തകൻ മാത്രമാണ്. അച്ചടക്കമുള്ള ഒരു പാർട്ടിക്കാരനാണ് ഞാൻ. – കെ. മുരളീധരൻ പറഞ്ഞു.

Tags: CongressBJPSandeep VarierK MURALEEDHARANsandeep g varier
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies